നിരവധി ഔഷധ ഗുണങ്ങൾ ഉള്ള സസ്യമാണ് ആര്യവേപ്പ്. ആര്യവേപ്പിൻെറ ശാസ്ത്രനാമം 'Azadirachta indica'
എന്നാണ്.ആര്യവേപ്പിൻെറ ഇലകൾ വായു മലിനീകരണത്തെ തടയുന്നു.ത്വക്ക് രോഗങ്ങൾ , പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് പ്രതിവിധിയായി ആര്യവേപ്പ് ഉപയോഗിക്കുന്നു.വേപ്പിൻ കുരു ആട്ടിയെടുക്കുന്ന എണ്ണയാണ് വേപ്പെണ്ണ.മൃഗ ചികിത്സയിലും വേപ്പെണ്ണ ഔഷധമായി ഉപയോഗിക്കുന്നു. വേപ്പിൻ പിണ്ണാക്ക് വളമായി ഉപയോഗിക്കുന്നു.
No comments:
Post a Comment