നാട്ടറിവ്
ഭാസ്കരൻ.വി.ജി ,ഇടത്തിട്ട
(+91) 94 96 71 67 93
-------------------------------------------------------------------------------------------------------------------
നാട്ടിൻപ്പുറങ്ങളിൽ അപൂർവ്വമായി കണ്ടുവരുന്ന ശിഖരങ്ങളോടുകൂടിയ ഉയരം കുറഞ്ഞ ഒരു കുറ്റിമരച്ചെടിയാണ്" ഇടംപിരിവലംപിരി".ഇതിൻ്റെ കായ ഇടംപിരിവലംപിരിയായിട്ടാണ് കാണപ്പെടുന്നത്.
ശരീര പേശികളുടെ തളർച്ച,ബലക്കുറവ്,ക്ഷീണം എന്നീരോഗങ്ങൾക്കും ആരോഗ്യം വീണ്ടെടുക്കുവാനും "ഇടംപിരിവലംപിരി" ഉത്തമ പ്രതിവിധിയാണ്.ഇടംപിരിവലംപിരിച്ചെടിയുടെ വേരിന്മേൽ തൊലി നല്ലജീരകം ചേർത്തരച്ച് ,ആട്ടിൻപാൽ അല്ലെങ്കിൽ പശുവിൻ പാലിൽ ചേർത്ത് കുടിക്കുന്നതിലൂടെ പ്രസ്തുത രോഗങ്ങൾ മാറിക്കിട്ടും.
No comments:
Post a Comment