ഭാസ്കരൻ .വി .ജി,ഇടത്തിട്ട
-------------------------------------------------------------------------------------------------------------------------------
ആയുർവ്വേദ ഔഷധ രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഇടയാക്കുന്ന ഒരു മരുന്നാണ് വള്ളിക്കറ്റടി.രോഗിയിൽ അത്ഭുതകരമായ മാറ്റം വരുത്താൻ ഈ മരുന്നിനാകും.
അപൂർവ്വമായി കാണപ്പെടുന്ന വള്ളിക്കറ്റടിയുടെ വേരിലെ തൊലിയാണ് മരുന്നായി ഉപയോഗിക്കേണ്ടത്.ചില കാവുകളിലും അപൂർവ്വം പ്രദേശങ്ങളിലും ഈ വള്ളിച്ചെടി കാണാനാകും.
No comments:
Post a Comment