നാട്ടറിവ്
ഭാസ്കരൻ .വി .ജി , ഇടത്തിട്ട
mob: (+91) 94 96 71 67 93
-------------------------------------------------------------------------------------------------------------------------------
ഷുഗർ രോഗശമനത്തിന് ഒരു ഉത്തമ പ്രതിവിധിയാണ് നാട്ടിൻപുറങ്ങളിൽ കാണപ്പെണുന്ന ചക്കരക്കൊല്ലി എന്ന സസ്യം.ഈ സസ്യത്തിൻെറ ഇലകൾക്ക് കൈയ്പ്പ് രുചിയാണ്.ഇതിൻെറ തണ്ടും ഇലയും ഔഷധ ഗുണമുള്ളതാണ്.
ഉപയോഗക്രമം
ഈ സസ്യത്തിൻ്റെ തണ്ടും ഇലയും ചേർത്ത് ഒരു പിടി അരച്ച് അരതുടം രണ്ടോ മൂന്നോ ദിവസം കുടിയ്ക്കുക.ആവശ്യമെങ്കിൽ വീണ്ടും കുടിക്കാം.
പഥ്യം
എരിവും പുളിയും നിയന്ത്രിക്കുക.മധുരം ചേർന്ന ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കുക
No comments:
Post a Comment