Monday, September 7, 2020

മൂത്രക്കല്ല് ശമനത്തിന്

 നാട്ടറിവ്

                                                                                         സമ്പാദനം :ഭാസ്കരൻ.വി.ജി,ഇടത്തിട്ട

മൂത്രക്കല്ല് ശമനത്തിന്  തഴുതാമയുടെ വേരും തണ്ടും എട്ട് പിടി ,ഞെരിഞ്ഞിൽ 100 ഗ്രാം , ഒരു പിടി കീഴാർ നെല്ലി , രണ്ട് കഴഞ്ച് ചിറ്റമൃത് ചേർത്ത് കഷായം രാവിലെയും വൈകിട്ടും രണ്ട് തുടം വീതം കുടിയ്ക്കുക.മൂത്രക്കല്ലിന് ശമനം ഉണ്ടാകും .



No comments:

Post a Comment