പരമ്പരാഗത വൈദ്യശാസ്ത്രത്തിനായി ഇന്തൃയിൽ ആഗോള കേന്ദ്രം സ്ഥാപിക്കുമെന്ന് ലോകാരോഗ്യ സംഘടന.ഗുജറാത്തിലും ,രാജസ്ഥാനിലും രണ്ടു ആയുർവേദ പഠന-ഗവേഷണ കേന്ദ്രങ്ങൾ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് അയച്ച വീഡിയോ സന്ദേശത്തിൽ ഡബ്ലു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അധാനോമാണ് ഇക്കാര്യം അറിയിച്ചത്.ബ്രസീലിൻ്റെ ദേശീയ നയത്തിൽ ആയുർവേദം ഉൾപ്പെടുത്തിയിട്ടുണ്ട്.2016 മുതൽ ആയുർവേദ മന്ത്രാലയം ധന്വന്തരി ജയന്തി ആയുർവേദ ദിനമായി ആചരിച്ചു വരുകയാണ്.
No comments:
Post a Comment