Wednesday, December 2, 2020

വി.എസ്.എസ്.സി മുൻ ഡയറക്ടർ എസ്.രാമകൃണൻ അന്തരിച്ചു

 വിക്രം സാരാഭായി സ്പേസ് സെൻ്റർ മുൻ ഡയറക്ടർ എസ്.രാമകൃഷ്ണൻ അന്തരിച്ചു.1972 മുതൽ ഡോ.എ.പി.ജെ അബ്ദുൾ കലാമിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ എസ്.എൽ.വി 3 പ്രൊജക്ടിൻ്റെ വികാസത്തിൽ പങ്കാളിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.ഐ.എസ്.ആർ.ഒ യുടെ നിരവധി അഭിമാന പദ്ധതികളിൽ തലവനായി പ്രവർത്തിച്ച എസ്.രാമകൃഷ്ണൻ 2013-ലാണ് വി.എസ്.എസ്.സി ഡയറക്ടർ ആകുന്നത്.2003-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

No comments:

Post a Comment