തലക്കെട്ട് വായിച്ചാരും ഞെട്ടെണ്ടാ.പുരതനകാലത്ത് ഈജിപ്റ്റിലെ അലക്സാണ്ട്രിയ പോലുള്ള സ്ഥലങ്ങളിൽ ഡിസംബർ 25 ന് അല്ല ക്രിസ്മസ് ആഘോഷിച്ചിരുന്നത് ജനുവരി ആറിനാണ്.എന്നു മുതലാണ് ക്രിസ്മസ് ആഘോഷം തുടങ്ങിയതെന്ന് വൃക്തമായ തെളിവില്ല.എ.ഡി 336 മുതൽ റോമൻ സഭ ക്രിസ്മസ് ആഘോഷിച്ചിരുന്നു.സൂര്യൻെറ ദക്ഷിണായനത്തിൻെറ അവസാനദിനവുമായി ബന്ധപ്പെടുത്തി പ്രാചീന റോമാക്കാർ ഡിസംബർ 25 ന് സൂര്യോത്സവമായി ആഘോഷിച്ചിരുന്നു.
No comments:
Post a Comment