ഇന്ത്യൻ മഹാസമുദ്രത്തിൽ ജാവയുടെ തെക്ക് ഭാഗത്തായി കിടക്കുന്ന ഓസ്ട്രേലിയൻ ദ്വീപാണ് ക്രിസ്മസ് ഐലൻഡ്.ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമാണ് ഈ ദ്വീപ്.പവിഴപ്പുറ്റുകളും,ഗുഹകളും നിറഞ്ഞ ഈ ദ്വീപ് സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്നതാണ്.1643 -ലെ ഒരു ക്രിസ്മസ് ദിനത്തിൽ ഇംഗ്ലണ്ടുകാരനായ ഒരു കപ്പിത്താനാണ് ഈ ദ്വീപിന് ക്രിസ്മസ് ദ്വീപ് (christmas island) എന്ന പേരിട്ടത്.
No comments:
Post a Comment