Friday, September 4, 2020

ലാറിബേക്കർ : വാസ്തുവിദ്യാമേഖലയിലെ ഗാന്ധിജി

 ലാറിബേക്കർ ( ലോറൻസ് ബേക്കർ) 1917 മാർച്ച് രണ്ടിന് ഇംഗ്ലണ്ടിലെ ബെർമിങ്ഹാമിൽ ജനിച്ചു.1945 -ൽ ലെപ്രസി മിഷൻെറ ഭാഗമായി ഇന്ത്യയിലെത്തി.ഗാന്ധിയൻ ആശയങ്ങൾ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു.ചെലവു കുറഞ്ഞ വീടുകൾ എന്ന ആശയം പ്രചരിപ്പിച്ച ലാറിബേക്കർ  കേരളത്തിൻെറ ആധുനിക പെരുന്തച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു.1989 - ൽ ഭാരത പൌരത്വം സ്വീകരിച്ചു.1990 - ൽ അദ്ദേഹത്തെ ഭാരത സർക്കാർ  പത്മശ്രീ നൽകി ആദരിച്ചു. 2007 ഏപ്രിൽ ഒന്നിന് അദ്ദേഹം അന്തരിച്ചു.ഭാര്യ എലിസബത്ത്,മക്കൾ വിദ്യ,തിലക്,ഹൈഡി എന്നിവരാണ്.


No comments:

Post a Comment