ലാറിബേക്കർ ( ലോറൻസ് ബേക്കർ) 1917 മാർച്ച് രണ്ടിന് ഇംഗ്ലണ്ടിലെ ബെർമിങ്ഹാമിൽ ജനിച്ചു.1945 -ൽ ലെപ്രസി മിഷൻെറ ഭാഗമായി ഇന്ത്യയിലെത്തി.ഗാന്ധിയൻ ആശയങ്ങൾ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു.ചെലവു കുറഞ്ഞ വീടുകൾ എന്ന ആശയം പ്രചരിപ്പിച്ച ലാറിബേക്കർ കേരളത്തിൻെറ ആധുനിക പെരുന്തച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു.1989 - ൽ ഭാരത പൌരത്വം സ്വീകരിച്ചു.1990 - ൽ അദ്ദേഹത്തെ ഭാരത സർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2007 ഏപ്രിൽ ഒന്നിന് അദ്ദേഹം അന്തരിച്ചു.ഭാര്യ എലിസബത്ത്,മക്കൾ വിദ്യ,തിലക്,ഹൈഡി എന്നിവരാണ്.
Subscribe to:
Post Comments (Atom)
-
WRITTEN BY BHASKARAN.V.G,UDAYANOOR Scoparia dulcs is a species of flowering plant in the plantain family.Common names include Licorice weed ...
-
*Manorama News Advertisement email:marketing@mmtv.in Phone:(+91) 0478 6610000 Editorial email:editorial@mmtv.in Phone:+91 478 66 1 0000 Adm...
-
👀വിറ്റാമിൻ A അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക,പ്രത്യേകിച്ച് ഇലക്കറികൾ. 👀മുറിയിൽ ആവശ്യത്തിന് വെളിച്ചം ഉള്ളപ്പോഴെ ടി.വി കാണാവൂ 👀ദീർഘനേരം ത...

No comments:
Post a Comment