മിശ്രവിവാഹിതരുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും മറ്റ് ആനുകൂല്യങ്ങൾക്കും ജാതി സർട്ടിഫിക്കേറ്റ് ലഭിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സംസ്ഥാന ബാലാവകാശ കമ്മീഷൻ ശുപാർശ ചെയ്തു.സർട്ടിഫിക്കേറ്റുകളും സാക്ഷൃപത്രങ്ങളും നിയമാനുസൃതം നൽകുന്നതിന് കാലതാമസം വരുത്തുന്നത് മൂലം കുട്ടികൾക്ക് ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികൾ ആയിരിക്കുമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.ഇത്തരം പരാതികൾ ഗുരുതര അവകാശ ലംഘനമായി കണക്കാക്കി അച്ചടക്ക നടപടി സ്വീകരിക്കും.മാവേലിക്കര തട്ടാരമ്പലം സ്വദേശി പി.എം.അഭിജിത് കൃഷ്ണയുടെ പരാതിയിന്മേലാണ് കമ്മീഷൻ ഉത്തരവ്.
Showing posts with label ഉത്തരവ്. Show all posts
Showing posts with label ഉത്തരവ്. Show all posts
Subscribe to:
Posts (Atom)
-
WRITTEN BY BHASKARAN.V.G,UDAYANOOR Scoparia dulcs is a species of flowering plant in the plantain family.Common names include Licorice weed ...
-
WRITTEN BY BHASKARAN.V.G,UDAYANOOR ഷുഗർ രോഗ ശമനത്തിന് പാവൽ തണ്ട് ചെറു കഷ്ണങ്ങളാക്കി വെള്ളം വെന്ത് ദിവസേന കുടിക്കുന്നത് നല്ലതാണ്.രക്ത ശുദ്ധിക...