Friday, December 31, 2021

HAPPY NEW YEAR

 എല്ലാ വായനക്കാർക്കും പുതുവത്സര ആശംസകൾ

Wednesday, December 8, 2021

കുടങ്ങൽ

 കൊളസ് ട്രോൾ ശമനം കിട്ടുന്നതിന് തറയിൽ പടർന്ന് റൌണ്ട് ഇലയും കട്ടികുറഞ്ഞ എരിവും പുളിരസമുള്ളതുമായ തണുപ്പ് കാലാവസ്ഥയിൽ വളരുന്ന കുടങ്ങൽ ആഹാര പദാർത്ഥങ്ങളിൽ ചേർത്ത് ഭക്ഷിക്കുക.

പഥ്യം  

എണ്ണ ,കൊഴുപ്പ് അടങ്ങിയ ആഹാരപദാർത്ഥങ്ങൾ വർജ്ജിക്കണം.

                                        "സസ്യങ്ങളെ തൊട്ടറിയണം"

Saturday, December 4, 2021

ഷുഗർ രോഗ ശമനത്തിന് പാവൽ തണ്ട്

WRITTEN BY BHASKARAN.V.G,UDAYANOOR

ഷുഗർ രോഗ ശമനത്തിന് പാവൽ തണ്ട് ചെറു കഷ്ണങ്ങളാക്കി വെള്ളം വെന്ത് ദിവസേന കുടിക്കുന്നത് നല്ലതാണ്.രക്ത ശുദ്ധിക്കും,അസ്ഥി സംരക്ഷണത്തിനും അത്യുത്തമം.

വനാന്തരങ്ങളിൽ നിന്നും ഊറി വരുന്ന ജലം ഔഷധമാണ്...അമൃതാണ്.