Showing posts with label ബാലസാഹിതൃ ഇൻസ്റ്റിറ്റൃൂട്ട്. Show all posts
Showing posts with label ബാലസാഹിതൃ ഇൻസ്റ്റിറ്റൃൂട്ട്. Show all posts

Thursday, November 5, 2020

ബാലസാഹിതൃ ഇൻസ്റ്റിറ്റൃൂട്ട്

 കുട്ടികൾക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് കേരള ബാലസാഹിതൃ ഇൻസ്റ്റിറ്റൃൂട്ട്.മലയാളത്തിലാണ് ഇൻസ്റ്റിറ്റൃൂട്ട് പ്രസാധനം നടത്തുന്നത്.മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ബാലമാസിക തളിര് മാസിക പ്രസിദ്ധീകരിക്കുന്നത് ഇൻസ്റ്റിറ്റൃൂട്ട് ആണ്.കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാനായി തളിര് വായനാ മത്സരം നടത്തുന്നത്.

👉 https://ksicl.org/സ്ഥാപനം/