Sunday, September 13, 2020

കൊടങ്ങൽ കൊണ്ട് മാറുന്ന രോഗങ്ങൾ


നാട്ടറിവ്

                                                                                           സമ്പാദനം  ഭാസ്കരൻ .വി .ജി ,ഇടത്തിട്ട

 നമ്മുടെ നാട്ടിൻ പുറങ്ങളിൽ നിലത്ത് പടർന്ന് വളരുന്ന ഒരു സസ്യമാണ് കൊടങ്ങൽ.ഇതിന് നിരവധി ഔഷധ ഗുണങ്ങൾ ഉണ്ട്.ദഹനക്കുറവ്,വിശയില്ലായ്മ,ഒച്ചയടപ്പ്,കഫക്കെട്ട് എന്നീ രോഗങ്ങൾ മാറാൻ കൊടങ്ങലിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി.

No comments:

Post a Comment