Monday, September 14, 2020

ശരീരവേദനയ്ക്ക്" ഇടംപിരിവലംപിരി"

നാട്ടറിവ്

ഭാസ്കരൻ.വി.ജി ,ഇടത്തിട്ട

(+91) 94 96 71 67 93

-------------------------------------------------------------------------------------------------------------------

നാട്ടിൻപ്പുറങ്ങളിൽ അപൂർവ്വമായി കണ്ടുവരുന്ന ശിഖരങ്ങളോടുകൂടിയ ഉയരം കുറഞ്ഞ ഒരു കുറ്റിമരച്ചെടിയാണ്" ഇടംപിരിവലംപിരി".ഇതിൻ്റെ കായ ഇടംപിരിവലംപിരിയായിട്ടാണ് കാണപ്പെടുന്നത്.

ശരീര പേശികളുടെ തളർച്ച,ബലക്കുറവ്,ക്ഷീണം എന്നീരോഗങ്ങൾക്കും ആരോഗ്യം വീണ്ടെടുക്കുവാനും "ഇടംപിരിവലംപിരി" ഉത്തമ പ്രതിവിധിയാണ്.ഇടംപിരിവലംപിരിച്ചെടിയുടെ വേരിന്മേൽ തൊലി നല്ലജീരകം ചേർത്തരച്ച് ,ആട്ടിൻപാൽ അല്ലെങ്കിൽ പശുവിൻ പാലിൽ ചേർത്ത് കുടിക്കുന്നതിലൂടെ പ്രസ്തുത രോഗങ്ങൾ മാറിക്കിട്ടും.


Sunday, September 13, 2020

വായിക്കാതെ പോകരുതെ-ഒരു കുഞ്ഞു ജീവൻ രക്ഷിക്കാനാണെ

 ഒരു കുഞ്ഞു ജീവൻ രക്ഷിക്കാനാണെ, ഈ വാർത്ത ഒന്ന് ഷെയർ ചെയ്തെങ്കിലും ഈ കുഞ്ഞിനെ രക്ഷിക്കണെ.

വൈക്കം താലൂക്ക് വെച്ചൂർ പഞ്ചായത്തിൽ 10-ാം വാർഡിൽ നെടിയാംബത്ത് കോളനിയിൽ വൈഗ (6 )കാൻസർ ആയിട്ട് അമൃതയിൽ ചികത്സയിലാണ്.ചികത്സക്ക് എട്ട് ലക്ഷം രൂപയാണ് ചിലവ് വരുന്നത്.ഈ സാഹചര്യത്തിൽ ദരിദ്രരായ മാതാപിതാക്കൾക്ക് ഈ കുട്ടിയുടെ ചികത്സയ്ക്കുള്ള തുക സ്വരൂപിക്കാൻ പ്രയാസമാണ്.സന്മനസുള്ളവരുടെ സഹായം ഈ സാഹചര്യത്തിൽ അനിവാര്യമാണ്.എല്ലാവരും കഴിയും വിധം സഹായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.അല്ലാത്തവർ ഈ വാർത്ത ഒന്നു ഷെയർ ചെയ്തെങ്കിലും സഹായിക്കുക.

ANJU.L ( കുട്ടിയുടെ അമ്മ  )



A/C NUMBER :99980 10 73 2 77 15

IFC CODE :FDRL0001141

GOOGLE PAY :8129758908( ANANDHU.L  )

PLACE;MULANTHURUTHY,

ERNAKULAM

VAIGA MAHESH,

VETTIKKATTU HOUSE,

PERUMPILLY P.O

MULAMTHURUTHY

PIN :682 314

MOB:9526581917,

9526681917.

N.B:കുട്ടിയുടെ അമ്മയുടെ വീടാണ് വെച്ചൂർ.ഗൂഗിൾ പേ ചെയ്യുന്നതിന് കുട്ടിയുടെ അമ്മയുടെ സഹോദരൻ്റെ നമ്പർ ആണ് ബന്ധുക്കൾ നല്കിയിരിക്കുന്നത്.ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നവർ നമ്പരിൽ വിളിച്ച്  കൃത്യമായ വിവരങ്ങൾ അന്വേഷിക്കുക.

IMPORTANT PHRASAL VERBS AND MEANING

 PHRASAL VERBS                         MEANING

👉Get over--Recover from

👉Get rid of--Eliminate

👉Get together--Meet each other

👉Give away-- Distribute

👉Give in -- Surrender

👉Give off--Sent out

👉Give up-- Abandon

👉Go with-- Match with

👉Go over--To make an impression,to review

👉Go through--Examine carefully

👉Go under-- fail

👉Hand in -- submit

കൊടങ്ങൽ കൊണ്ട് മാറുന്ന രോഗങ്ങൾ


നാട്ടറിവ്

                                                                                           സമ്പാദനം  ഭാസ്കരൻ .വി .ജി ,ഇടത്തിട്ട

 നമ്മുടെ നാട്ടിൻ പുറങ്ങളിൽ നിലത്ത് പടർന്ന് വളരുന്ന ഒരു സസ്യമാണ് കൊടങ്ങൽ.ഇതിന് നിരവധി ഔഷധ ഗുണങ്ങൾ ഉണ്ട്.ദഹനക്കുറവ്,വിശയില്ലായ്മ,ഒച്ചയടപ്പ്,കഫക്കെട്ട് എന്നീ രോഗങ്ങൾ മാറാൻ കൊടങ്ങലിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി.

Saturday, September 12, 2020

Plz VISIT MY FACEBOOK PAGE : Bhagyaraj V B

 I've started a face book page named Bhagyaraj V B.Plz visit , share ,like and follow.I expect your full support.


IMPORTANT PHRASAL VERBS AND MEANING

 Phrasal Verb     ----         Meaning    

👉Deal with --- Handle

 👉Do away with--Abolish

👉Drop in--Visit

👉Fall back--Retreat

👉Fall in -- Collapse

👉Get at-- Reach

👉Get away--Escape

👉Get back-- Return

👉Get down--Descend

👉Get in-- Enter


ആസ്മയ്ക്ക് തൊട്ടാവാടി നല്ലൊരു പ്രതിവിധി

 നാട്ടറിവ് 

                                                                                          സമ്പാദനം ഭാസ്കരൻ വി.ജി ,ഇടത്തിട്ട

വലിവ്  /  ആസ്മ ശമനത്തിന് നല്ലൊരു പ്രതിവിധിയാണ് തൊട്ടാവാടി.തൊട്ടാവാടി സമൂലം അരച്ച് ദിവസേന വൈകിട്ട് കരിക്കിൻ വെള്ളം അല്ലെങ്കിൽ തേങ്ങാവെള്ളത്തിൽ അരച്ച് കുടിക്കുക.വലിവിന് ശമനം ഉണ്ടാകും .  തുടർച്ചയായി ചെയ്താൽ ആസ്മ പൂർണ്ണമായി മാറും.ശ്വാസം മുട്ടൽ പോലുള്ള രോഗങ്ങൾ വിട്ടകലാൻ ഉത്തമ മരുന്ന്.