Wednesday, October 21, 2020

വിദ്യാഭ്യാസ ബ്ലോഗ്

 ഇപ്പോൾ ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ കാലഘട്ടമാണല്ലോ.സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനം ചെയ്യുന്ന ഒരു ബ്ലോഗ് ആണ് vbbhagyaraj.blogspot.com .എല്ലാ വിദ്യാർത്ഥികളും  പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക.

Saturday, October 17, 2020

KATHAKALI

https://vbbhagyaraj.blogspot.com The genesis of the word Kathakali is generally traced to a combination of Katha and Keli , the literal meaning of which is generally is dance-drama.This dance form, curiously ,is an exclusive domain of the male dancers.Even female roles in the story line are performed to perfection by male artists.The artists who perform Kathakali do not sing the lines themselves.The dance is performed all through the night on the stage which is simply yet specially designed for Kathakali.A large brass lantern is invariably hung on the stage.The beginning of the performance is preceded by Chaidakaran, a ritual playing of drums.

The face is mostly painted with red and yellow and the eyes and eye-lashes are adorned with lines in white all around.These white lines are known as cuttee.The head-dress in Kathakali is of special significance as it also defines the hierarchical status of different artists participating in the performance.

Friday, October 16, 2020

India and Dance

Dance is the physical expression of the emotive content of music. Dance is nearly as old as the human civilization is.Dances of India are a very important tourist attraction.Religious literature recognized dance as an important activity in the human search for god.The pleasure of dancing is in watching that music take bodily shape and express its meaning in a visual experience.It is a miracle of both movement and stillness ,of music and of silence , the dancer taking you into his/ her innermost confidence.

Natyashastra

Natyashastra was composed by Bharat,a sage , and its date generally believed to falll between the 2nd century B.C. and 2nd Century A.D.

Theory

This art will be enriched by the teachings of every scriptur(Shastra)and will give a review of all arts and crafts.

There are 3 broad principles that govern the structure of Indian Dance.

*The mode of presentation modes(dharmis) stage way (natya) way of the world(loka)

*types of styles(vrittis)graceful(kaiseki) rand(sattavati) verbal(bharati)

*Types of acting(abhinaya)gestures(angika) vocal(vachiak)stageprops(acharya) temperament(sattvika).

Dancing is divided into three distinct categories namely natya ,nirtya and nritta.

Thursday, October 15, 2020

രാഷ്ട്രീയ അവകാശങ്ങൾ

 എന്തൊക്കെയാണ് ഒരു പൌരൻ്റെ രാഷ്ട്രീയ അവകാശങ്ങൾ അതിനെക്കുറിച്ചാണ് എഴുതുന്നത്.

*വോട്ടു ചെയ്യാനുള്ള അവകാശം

*തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം

*സംഘടനകൾ രൂപികരിക്കാനുള്ള അവകാശം

*ഗവൺമെൻ്റിനെ വിമർശിക്കാനുള്ള അവകാശം

*ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കാനുള്ള അവകാശം

Wednesday, October 14, 2020

കുടുംബവും പൌരബോധവും

 പൌരബോധം വളത്തിയെടുക്കുന്നതിൽ കുടുംബം നിർമ്മായക പങ്കുവഹിക്കുന്നു.കുടുംബത്തിൽ നിന്നാണ് പല നല്ല കാര്യങ്ങളും പഠിക്കുന്നത്.കുടുംബത്തിൽ നിന്നുള്ള പ്രചോദനവും പ്രോത്സാഹനവും ഉന്നതമായ പൌരബോധം വളർത്തും.

മുതിർന്നവരെ ബഹുമാനിക്കാനും സമൂഹസേവനത്തിലേർപ്പെടാനും പല നല്ല കാര്യങ്ങളും പഠിക്കുന്നത് പ്രാഥമിക സ്ഥാപനങ്ങളായ കുടുംബങ്ങളിൽ നിന്നാണ്.ഓരോ വ്യക്തിയും കുടുംബത്തിനു വേണ്ടിയും കുടുംബം സമൂഹത്തിനു വേണ്ടിയാണെന്ന ബോധ്യം കുടുംബാന്തരീക്ഷത്തിൽ വളർത്തിയെടുക്കാൻ  കഴിയണം.അക്കാര്യത്തിൽ രക്ഷകർത്താക്കൾക്കും മുതിർന്ന അംഗങ്ങൾക്കും നിർണ്ണായക പങ്കു വഹിക്കാനാകും.

Tuesday, October 13, 2020

പൌരബോധം

 ഓരോ പൌരനും സമൂഹത്തിന് വേണ്ടിയുള്ളതാണെന്നും സമൂഹത്തിൻ്റെ ഉത്തമതാൽപ്പര്യങ്ങളാണ് പൌരൻ്റേതെന്നുമുള്ള തിരിച്ചറിവാണ് പൌരബോധം.രാഷ്ട്ര പുരോഗതിയ്ക്ക് പൌരബോധം അനിവാര്യമാണ്.ഒരു ക്ഷേമ രാഷ്ട്ര രൂപികരണത്തിന് പൌരബോധം അനിവാര്യമാണ്.കുടുംബം, സംഘടനകൾ , വിദ്യാഭ്യാസം ,സാമൂഹിക വ്യവസ്ഥ , രാഷ്ട്രീയ വ്യവസ്ഥ എന്നിവയാണ് പൌരബോധത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങൾ.

സാമൂഹിക നന്മ പൂർണ്ണമായും ഉൾകൊണ്ടുക്കൊണ്ടുള്ള ക്രീയാത്മക പ്രവർത്തനത്തിലൂടെയും ഇടപെടലുകളിലൂടെയും മാത്രമേ പൌരബോധം വളർത്താൻ കഴിയൂ.