Wednesday, November 4, 2020
ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണർ കെ.ജി.സൈമൺ ഐ.പി.എസിന്
യുവജന ക്ഷേമ ബോർഡ് വൈസ്.ചെയർമാൻ പി.ബിജു അന്തരിച്ചു
മിശ്രവിവാഹിതരുടെ മക്കൾക്കളുടെ ജാതി മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ
മിശ്രവിവാഹിതരുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും മറ്റ് ആനുകൂല്യങ്ങൾക്കും ജാതി സർട്ടിഫിക്കേറ്റ് ലഭിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സംസ്ഥാന ബാലാവകാശ കമ്മീഷൻ ശുപാർശ ചെയ്തു.സർട്ടിഫിക്കേറ്റുകളും സാക്ഷൃപത്രങ്ങളും നിയമാനുസൃതം നൽകുന്നതിന് കാലതാമസം വരുത്തുന്നത് മൂലം കുട്ടികൾക്ക് ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികൾ ആയിരിക്കുമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.ഇത്തരം പരാതികൾ ഗുരുതര അവകാശ ലംഘനമായി കണക്കാക്കി അച്ചടക്ക നടപടി സ്വീകരിക്കും.മാവേലിക്കര തട്ടാരമ്പലം സ്വദേശി പി.എം.അഭിജിത് കൃഷ്ണയുടെ പരാതിയിന്മേലാണ് കമ്മീഷൻ ഉത്തരവ്.
Rank List Published for the post of case worker and Legal Analyst in POCSO Monitoring cell.
Kerala State Commission for Protection of Child Rights
Tuesday, November 3, 2020
മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാൻ
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
https://nhrc.nic.in/statecommission/kerala-state-human-rights-commission
കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ
മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് കമ്മീഷന് ഓൺലൈൻ ആയി പരാതി നൽകാൻ കഴിയും.
O V Vijayan Literary Award Announced
Palakkad:Writer T Padmanabhan,Subash Chandran and Amal Raj have been selected for the second O V Vijayan memorial literary awards,which were announced on Monday.
T Padmanabhan's works ' Maraya' and 'Ente Munnamathe Novel' were selected in the collection of stories category from 10 books, while Subash Chandran's novel ' Samudrashila' was selected in the novel category from five novels in the final round.Kannur native Amal Raj' Paramel's ' Nagu Saguva Hadiyali' was selected in the youth category(unpublished single work).
Monday, November 2, 2020
ശബരിമല ദർശനത്തിനുള്ള ബുക്കിംഗ് ആരംഭിച്ചു
ശബരിമല ദർശനത്തിനുള്ള ഓൺലൈൻ സംവിധാനമായ Virtual-Q വിൽ ബുക്കിംഗ് ആരംഭിച്ചു.താഴെ കൊടുത്തിരിക്കുന്ന പോർട്ടൽ വഴി ബുക്ക് ചെയ്യുക.
-
WRITTEN BY BHASKARAN.V.G,UDAYANOOR Scoparia dulcs is a species of flowering plant in the plantain family.Common names include Licorice weed ...
-
WRITTEN BY BHASKARAN.V.G,UDAYANOOR ഷുഗർ രോഗ ശമനത്തിന് പാവൽ തണ്ട് ചെറു കഷ്ണങ്ങളാക്കി വെള്ളം വെന്ത് ദിവസേന കുടിക്കുന്നത് നല്ലതാണ്.രക്ത ശുദ്ധിക...