Friday, October 30, 2020

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ

 റേഷൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നറിയുന്നതിനും,പുതിയ റേഷൻ കാർഡിന് അപേക്ഷ സമർപ്പിക്കുന്നതിനും സിവിൽ സപ്ലെയ്സ് വകുപ്പുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങളെക്കുറിച്ചറിയുന്നതിനും താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://civilsupplieskerala.gov.in

No comments:

Post a Comment