Friday, September 4, 2020

പ്രവാസികൾക്കൊരു ഒരു സന്തോഷവാർത്ത.കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യൂ



 

Edakkal Cave


 8000 year old Edakkal cave, is one of the tourist spot in Wayanad district of Kerala in India.Edakkal means ' a stone in between '.Edakkal caves are famous for its pictorical paintings ,which are considered to be of 6000 BC.The most common subjects in cave paintings are large wild animals , such as deer,horses,aurochs ,bison ,and tracing of human hands as well as abstract patterns ,called finger fluttings.The caves were discovered by Fred Fawcett ,Superintendent of police ,Malabar District in 1896.

ലാറിബേക്കർ : വാസ്തുവിദ്യാമേഖലയിലെ ഗാന്ധിജി

 ലാറിബേക്കർ ( ലോറൻസ് ബേക്കർ) 1917 മാർച്ച് രണ്ടിന് ഇംഗ്ലണ്ടിലെ ബെർമിങ്ഹാമിൽ ജനിച്ചു.1945 -ൽ ലെപ്രസി മിഷൻെറ ഭാഗമായി ഇന്ത്യയിലെത്തി.ഗാന്ധിയൻ ആശയങ്ങൾ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു.ചെലവു കുറഞ്ഞ വീടുകൾ എന്ന ആശയം പ്രചരിപ്പിച്ച ലാറിബേക്കർ  കേരളത്തിൻെറ ആധുനിക പെരുന്തച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു.1989 - ൽ ഭാരത പൌരത്വം സ്വീകരിച്ചു.1990 - ൽ അദ്ദേഹത്തെ ഭാരത സർക്കാർ  പത്മശ്രീ നൽകി ആദരിച്ചു. 2007 ഏപ്രിൽ ഒന്നിന് അദ്ദേഹം അന്തരിച്ചു.ഭാര്യ എലിസബത്ത്,മക്കൾ വിദ്യ,തിലക്,ഹൈഡി എന്നിവരാണ്.


കുടുക്കനൂലിയുടെ ഔഷധഗുണം



 നാട്ടറിവ്  

                                                                                          സമ്പാദനം : ഭാസ്കരൻ വി.ജി, ഇടത്തിട്ട


നാട്ടിൻപുറങ്ങളിൽ സർവ്വസാധാരണമായി ഉപയോഗിച്ചുവരുന്ന ഔഷധസസ്യമാണ് കുടുക്കനൂലി.വള്ളിയായി മരങ്ങളിൽ പടർന്നു കയറിവളരുന്ന ഈ ഔഷധച്ചെടിയെ പുരാതനകാലം മുതൽ ജലദോഷശമനത്തിനായി ഉപയോഗിച്ചു വരുന്നു.ഇതിൻെറ എല്ലാഭാഗങ്ങളും ഉപയോഗപ്രദമാണ്.

ജലദോഷം,കഫക്കെട്ട് എന്നിവ മാറാൻ ഇലഇടിച്ചു പിഴിഞ്ഞു ( അര തുടം ) ,അര തുടം തുളസിനീരും ചേർത്ത് കുടിച്ചാൽ മതി.ആഴ്ചയിൽ ഒരു ദിവസം ഒരു തുടം കുടുക്കനൂലിനീര് കുടിക്കുന്നത് ശരീരത്തിലെ വിഷാംശം മാറുന്നതിന് നല്ലതാണ്.

Thursday, September 3, 2020

പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠിക്കാൻ നല്ലൊരു ഗൈഡ്

 പത്താം ക്ലാസിൽ സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികളും രക്ഷകർത്താക്കളും അഭിമുഖീകരിക്കുന്ന വലിയൊരു  പ്രതിസന്ധിയാണ് വിപണിയിൽ ലഭ്യമായിട്ടുള്ള ഗൈഡ് തെരഞ്ഞെടുപ്പ് സംബന്ധിച്ച്


.ഏതാണ് ഏറ്റവും നല്ല ഗൈഡ്.എല്ലാ ഗൈഡുകൾക്കും അതിൻേറതായ മേന്മ ഉണ്ട്.വിദ്യാർത്ഥികൾ കൂടുതൽ പേരും ഇപ്പോൾ തെരഞ്ഞെടുക്കുന്നത് MAXIMUM PUBLICATION -ൻെറ EXAM POINT ആണ്.എല്ലാ വിഷയത്തിൻെറയും ഗൈഡ്  അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ വാട്ട്സ് ആപ്പ് നമ്പരിൽ പേര്,വിലാസം,വിഷയം,ക്ലാസ് എന്നിവ രേഖപ്പെടുത്തി ആവശ്യപ്പെട്ടാൽ ഗൈഡ്  വി.പി.പി ആയി അയച്ചു തരും.പോസ്റ്റ്മാൻ ഗൈഡ് വീട്ടിൽ എത്തിക്കുമ്പോൾ പണം കൊടുത്താൽ മതി.

Whatsapp : 70 25 37 02 54. website :www.maximumpublishers.com

mobile numbers :

9446357263,

8089131313,

8089141414,

8089151515 

The Brightest Galaxy named after Ronaldo

 This brightest galaxy was discovered in the early universe that contains the first generation of stars.scientists in the third week of June 2015 named  a newly discovered brightest galaxy after portuguese football player Cristiano Ronaldo.The galaxy was named CR7.Cristiano Ronaldo is also known as CR7 after his initials and jersey number.

മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കുള്ള ലംപ്സംഗ്രാൻ്റ്

 ഫിഷറീസ് വകുപ്പ് വിതരണം ചെയ്യുന്ന പ്രസ്തുത ഗ്രാൻ്റിന് അധ്യായന വർഷാരംഭം അപേക്ഷിക്കാം.