നാട്ടറിവ്
സമ്പാദനം :ഭാസ്കരൻ വി .ജി , ഇടത്തിട്ട
നിരവധി ഔഷധ ഗുണങ്ങൾ ഉള്ള ഒരു വൃക്ഷമാണ് നെല്ലി.നെല്ലിയില ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് ക്ഷീണം മാറുന്നതിനും,ഉണർവിനും നല്ലതാണ്.
നാട്ടറിവ്
സമ്പാദനം :ഭാസ്കരൻ വി .ജി , ഇടത്തിട്ട
നിരവധി ഔഷധ ഗുണങ്ങൾ ഉള്ള ഒരു വൃക്ഷമാണ് നെല്ലി.നെല്ലിയില ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് ക്ഷീണം മാറുന്നതിനും,ഉണർവിനും നല്ലതാണ്.
PHRASAL VERB MEANING
Account for __ Explain, give a reason(ഉത്തരവാദിയാവുക)
Break down ___ Lose control(പെട്ടെന്ന് പ്രവർത്തന രഹിതമാകുക,മാനസിക തളർച്ച)
Break into / in ___Enter by force(ബലം പ്രയോഗിച്ച്/കുത്തി തുറന്ന് അകത്ത് കടക്കുക)
Break out ____Start suddenly(പൊട്ടിപ്പുറപ്പെടുക)
Break up _____ come to an end(അവസാനിപ്പിക്കുക,ചെറിയ ഭാഗങ്ങളാക്കുക)
Bring forth ___Produce(ജന്മം നല്കുക)
Call for ____ To require,demand(ആവശ്യപ്പെടുക)
Call in ____ Send for(വിളിച്ചു വരുത്തുക,ഹ്രസ്വ സന്ദർശനം നടത്തുക)
Call off ____ Cancel(റദ്ദാക്കുക)
(തുടരും,വായികുക)
Lakshmikutty Amma was born at kallar of Thiruvananthapuram district in Kerala , India in 1945.She lives in a small thatched hut in the forest of kallar near Ponmudi, Thiruvananthapuram.she is a member of the Kani tribe.she has attained the education of 3rd forum and knows sanskrit.she also writes poem and dramas.
Lakshmikutty Amma has been practicing traditional medicine for the past 50 years.she nurtues around 150 herbal medicine plants , which have saved around 350 people bitten by poisonous snakes.she can recall more than 500 varieties of medicine.people fondly refer to her as Vana muthassi (Grandmmother of the Jungle in malayalam).she is a teacher of folklore academy.
she got Kerala government's Nattuvaidya Ratna Award in 1995.Prime Minister Narendra Modi spoke about Lakshmi kutty Amma's contributions in his monthly Mann Ki Baat Radio programme..she received the India's fourth highest civilian honour padma shri for her breakthrough in practicing traditional medicine.
Aranmula is a heritage village lies in the banks of the river Pampa in Pathanamthitta district of kerala in India.Aranmula regatta is part of the cultural heritage of Kerala.A number of splendid festivals rich in traditions are held at Aranmula temple every year. The Aranmula Vallamkali (Boat Race) is the most ancient and revered boat races of kerala.It held on the day of the uthrittathi asterism in the malayalam month of chingam ( corresponding to 15 August and 20 september).it is well known for its grandeur and unique history.
പൊതു വിദ്യാലയങ്ങളിലെ ക്ലാസ് ഒന്നു മുതൽ പന്ത്രണ്ട് ഓൺലൈൻ വീഡിയോ ക്ലാസുകളും , ചോദ്യപേപ്പർ ,ഡിജിറ്റൽ ടെക്സ്റ്റ് ബുക്സ് എന്നിവ അടങ്ങിയ തീർത്തും വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷൻ.കുട്ടികളിലേക്കും , സ്കൂൾ ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുമല്ലോ.ലിങ്ക് ചുവടെ 👇
First Bell App
click here to install
https://play.google.com/store/apps/details?id=com.student.app
നാട്ടറിവ്
സമ്പാദനം : ഭാസ്കരൻ വി .ജി ,ഇടത്തിട്ട
അമിതമായ മൂത്രം പോക്കിന് ചെറൂള സമൂലം ഇടിച്ച് പിഴിഞ്ഞ് രണ്ട് തുടം പശുവിൻ പാലിൽ അല്ലെങ്കിൽ തേങ്ങാപാലിൽ ചേർത്ത് നാല് ദിവസം വൈകുന്നേരം കുടിക്കുക.
പത്തനംതിട്ട: നാരങ്ങാനം ഗവ.ഹൈസ്കൂളിലെ പ്രീയ ടീച്ചർ അധ്യാപനത്തിൽ മാത്രമല്ല ശ്രദ്ധേയ ആയത്.കാർഷിക രംഗത്തും തിളങ്ങുന്നു.2019-2020 മാതൃഭൂമി സീഡ് പുരസ്കാരം(ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ) ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ഇതുവരെ പ്രീയടീച്ചർക്ക് ലഭിച്ചു.സ്കൂൾ അങ്കണത്തിൻെറ ഒരു ഭാഗത്തായി വിപുലമായ ജൈവ കൃഷിയാണ് ടീച്ചർ നടത്തുന്നത്.ഇതിനു പുറമേ വീട്ടിലും വിപുലമായ കൃഷി ടീച്ചർ നടത്തുന്നു.അക്ഷരങ്ങളെയും കൃഷിയേയും ഒരു പോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിൽ ടീച്ചർ വളരെ ശ്രദ്ധാലുവാണ്.