പത്തനംതിട്ട: നാരങ്ങാനം ഗവ.ഹൈസ്കൂളിലെ പ്രീയ ടീച്ചർ അധ്യാപനത്തിൽ മാത്രമല്ല ശ്രദ്ധേയ ആയത്.കാർഷിക രംഗത്തും തിളങ്ങുന്നു.2019-2020 മാതൃഭൂമി സീഡ് പുരസ്കാരം(ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ) ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ഇതുവരെ പ്രീയടീച്ചർക്ക് ലഭിച്ചു.സ്കൂൾ അങ്കണത്തിൻെറ ഒരു ഭാഗത്തായി വിപുലമായ ജൈവ കൃഷിയാണ് ടീച്ചർ നടത്തുന്നത്.ഇതിനു പുറമേ വീട്ടിലും വിപുലമായ കൃഷി ടീച്ചർ നടത്തുന്നു.അക്ഷരങ്ങളെയും കൃഷിയേയും ഒരു പോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിൽ ടീച്ചർ വളരെ ശ്രദ്ധാലുവാണ്.
Subscribe to:
Post Comments (Atom)
-
*Manorama News Advertisement email:marketing@mmtv.in Phone:(+91) 0478 6610000 Editorial email:editorial@mmtv.in Phone:+91 478 66 1 0000 Adm...
-
WRITTEN BY BHASKARAN.V.G,UDAYANOOR Scoparia dulcs is a species of flowering plant in the plantain family.Common names include Licorice weed ...
-
👀വിറ്റാമിൻ A അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക,പ്രത്യേകിച്ച് ഇലക്കറികൾ. 👀മുറിയിൽ ആവശ്യത്തിന് വെളിച്ചം ഉള്ളപ്പോഴെ ടി.വി കാണാവൂ 👀ദീർഘനേരം ത...
No comments:
Post a Comment