👀വിറ്റാമിൻ A അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക,പ്രത്യേകിച്ച് ഇലക്കറികൾ.
👀മുറിയിൽ ആവശ്യത്തിന് വെളിച്ചം ഉള്ളപ്പോഴെ ടി.വി കാണാവൂ
👀ദീർഘനേരം തുടർച്ചയായി കമ്പ്യൂട്ടർ , ടി.വി എന്നിവ ഉപയോഗിക്കരുത്.
👀ടി.വി കാണുമ്പോൾ സ്ക്രീനിൻെറ എട്ട് മടങ്ങ് അകലത്തിലിരുന്ന് വേണം ടി.വി കാണാൻ.
👀കളിക്കുമ്പോൾ കൂർത്ത വസ്തുക്കൾ കണ്ണിൽ കൊള്ളാതെ നോക്കണം.
👀കണ്ണിൽ പൊടി വീണാൽ ഊതുകയോ തിരുമ്മുകയോ ചെയ്യരുത്.തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകുക.
👀രാസവസ്തുക്കൾ കണ്ണിൽ വീഴാതെ നോക്കണം.
👀ഉറക്കം കണ്ണിൻെറ സംരക്ഷണത്തിന് അനിവാര്യമാണ്.
👀ബസിൽ യാത്ര ചെയ്യുമ്പോഴോ ,മങ്ങിയ പ്രകാശത്തിലോ തീവ്ര പ്രകാശത്തിലോ വായിക്കരുത്.
ഉ👀
No comments:
Post a Comment