Tuesday, September 15, 2020

വള്ളിക്കറ്റടിയെന്ന അത്ഭുത മരുന്ന്

നട്ടറിവ്

ഭാസ്കരൻ .വി .ജി,ഇടത്തിട്ട
-------------------------------------------------------------------------------------------------------------------------------
ആയുർവ്വേദ ഔഷധ രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഇടയാക്കുന്ന ഒരു മരുന്നാണ് വള്ളിക്കറ്റടി.രോഗിയിൽ അത്ഭുതകരമായ മാറ്റം വരുത്താൻ ഈ  മരുന്നിനാകും.


അപൂർവ്വമായി കാണപ്പെടുന്ന വള്ളിക്കറ്റടിയുടെ വേരിലെ തൊലിയാണ് മരുന്നായി ഉപയോഗിക്കേണ്ടത്.ചില കാവുകളിലും അപൂർവ്വം പ്രദേശങ്ങളിലും ഈ വള്ളിച്ചെടി കാണാനാകും.
ചതവ്,ഹേമം തട്ടൽ,തളർച്ച,വേദന,മരവിപ്പ് എന്നീ രോഗങ്ങൾക്ക് പ്രതിവിധിയാണ്.ഇതിൻ്റെ വേരിലെ തൊലിയും,നല്ല ജീരകവും ചേർത്ത് അരച്ചാണ് കുടിക്കേണ്ടത്.വീഴ്ചയിലും,അപകടങ്ങളിലും പരിക്ക് പറ്റിക്കിടക്കുന്നവർ രണ്ട് മാസത്തോളം ഈ മരുന്ന് ഉപയോഗിച്ചാൽ അത്ഭുതകരമായ മാറ്റം ഉണ്ടാകും




No comments:

Post a Comment