പാലക്കാട് ജില്ലയിലെ മുണ്ടൂർ സ്വദേശിയായ അനീഷ് (30) തീവ്രമായ സന്ധിവാതത്തെ തുടർന്ന് തളർന്ന് കിടപ്പാണ്.ഭാര്യയും ഒരു കുഞ്ഞുമുണ്ട്.കിടക്കയിൽ കിടന്നുകൊണ്ട് ഉപജീവനമാർഗ്ഗമെന്ന നിലയിൽ മനോഹരമായ പേപ്പർ പേനകൾ ഉണ്ടാക്കി വിൽക്കുന്നുണ്ട്.അനീഷ് നിർമ്മിക്കുന്ന പ്രകൃതി സൌഹൃദ പേനകൾ വാങ്ങി അദ്ദേഹത്തെ സഹായിക്കാം.
പഴയ മാഗസീനുകൾ കൊണ്ട് നിർമ്മിക്കുന്ന പേനകൾക്ക് 6 രൂപയും, മനോഹരമായ ക്രാഫ്റ്റ് പേപ്പർ കൊണ്ട് നിർമ്മിക്കുന്ന പേനയ്ക്ക് 8 രൂപയുമാണ് വില.കൊറിയർ ചാർജ്ജ് വാങ്ങുന്നയാൾ വഹിക്കണം.അനീഷ് നിർമ്മിക്കുന്ന പേനകൾ വാങ്ങി അദ്ദേഹത്തെ സഹായിക്കുക.
mob:9745841791 ,860 684 1 777.
whats app link: https://wa.me/919745841791





No comments:
Post a Comment