Monday, September 7, 2020

ആറന്മുള വള്ള സദ്യ


ആറന്മുള ക്ഷേത്രത്തിൽ നടത്തിവരുന്ന വള്ള സദ്യ വളരെ പ്രശസ്തമാണ്.വളരെ ചിലവേറിയ വഴിപാടുകളിൽ ഒന്നാണ് ആറന്മുള വള്ള സദ്യ.കർക്കിടകം മുതൽ രണ്ട് മാസക്കാലമാണ് വള്ള സദ്യക്കാലം.45 ലേറെ വിഭവങ്ങൾ അണിനിരക്കുന്ന സദ്യയിൽ ഭക്തർക്കൊപ്പം ഭഗവാനും പങ്കെടുക്കുന്നു  എന്നാണ് വിശ്വാസം.അഷ്ടമിരോഹിണി നാളിൽ ക്ഷേത്രമതിൽക്കെട്ടിനകത്ത് നടക്കുന്ന സമൂഹസദ്യ ലിംഗ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചിട്ടുണ്ട്.ലോഹനിർമ്മിതമായ ആറന്മുള കണ്ണാടിയും വിശ്വപ്രശസ്തമാണ്.

No comments:

Post a Comment