നാട്ടറിവ്
ഭാസ്കരൻ .വി .ജി,ഇടത്തിട്ട
------------------------------------------------------------------------------------------------------------------------------
മഞ്ഞപ്പിത്തം മാറാൻ നല്ലൊരു ഔഷധമാണ്
" നീർവെന്നിൽ" .ഇത് താഴ്ന്ന പ്രദേശങ്ങളിലും നീർച്ചാലുകളുടെ സമീപങ്ങളിലും കാണപ്പെടുന്നു.വള്ളിപ്പടർപ്പായി കാണപ്പെടുന്ന ഇതിൻെറ തളിരിലയ്ക്ക്
ചുമപ്പ് നിറം ആണ്.
മഞ്ഞപ്പിത്തം മാറാൻ നീർവെന്നിലിൻ്റെ തളിരില പച്ച മഞ്ഞൾ (അരകഴഞ്ച് ) ,ഒരു നുള്ള് നല്ല ജീരകവും ചേർത്തരച്ച് ഒരു ചെറുനെല്ലിക്ക വലുപ്പത്തിൽ പാകത്തിന് വെള്ളം ചേർത്ത് രാവിലെ കുടിക്കുക.
👉അളവ്
പ്രായം, ആരോഗ്യം എന്നിവ അനുസരിച്ച് ക്രമം ചെയ്യുക.
👉പഥ്യം
പഥ്യം കൃത്യമായി പാലിക്കണം.മദ്യം,എണ്ണ,മുട്ട,പുളി,എരിവ്,മത്സ്യം,മാംസം എന്നിവ വർജ്ജിക്കണം.ഇന്തുപ്പ് ചേർത്ത് അരി കഞ്ഞി കുടിക്കാം.
👉പഥ്യം പാലിക്കാതിരുന്നാൽ പിന്നെ പ്രതിവിധിയില്ല.
👍 Neervennil is a herb,which is remedy for Jaundice. medicinal value of Neervennil was discovered by Bhaskaran V.G
No comments:
Post a Comment