Thursday, December 2, 2021

അടൂരിൽ വസ്തു വിൽപ്പനയ്ക്ക്

പത്തനംതിട്ട:  അടൂർ വൈ.എം.സി.എയ്ക്ക് 50 മീറ്റർ മാറി 20 സെൻറ് വസ്തു ഉടൻ വിൽപ്പനയ്ക്ക്.വനാന്തരങ്ങളിൽ നിന്നും നീരുറവ ഊറിവരുന്ന ജലം ഔഷധമാണ് അമൃതാണ്.

                 ഫോൺ: (91)  755 80 51 436

Tuesday, November 30, 2021

ഗുണനിലവാരമുള്ള ആയൂർവ്വേദ മരുന്നുകൾക്കും എണ്ണകൾക്കും കസ്തൂരി ഹെർബൽ ഷോപ്പ്

                                   🌿കസ് തൂരി🌿

ഗുണനിലവാരമുള്ള   ആയൂർവ്വേദ  അങ്ങാടിമരുന്ന്   ,എണ്ണവർഗ്ഗങ്ങൾ എന്നിവയ്ക്ക് സമീപിക്കുക


                            കസ്തൂരി 

      ഗോവിന്ദൻ നായർ                                    

   പഴയ പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപം

                 പത്തനംതിട്ട                                      

            ഫോൺ 9447074346                                 

*************************************

കടലാടിയുടെ ഔഷധ ഗുണങ്ങൾ

                                                                            


WRITTEN BY BHASKARAN.V.G,UDAYANOOR


തറയിൽ പടർന്നു കാണപ്പെടുന്ന തണ്ടിന് അല്പം ചുമപ്പ് നിറത്തിൽ കാണപ്പെടുന്ന ചെറിയ ഇലകളോടെ കാണപ്പെടുന്ന സസ്യമാണ് കടലാടി.ചതവ് , വേദന എന്നിവയ്ക്ക് ഒരു പിടി സമൂലമെടുത്ത് അരച്ച് ചതവ് ഉള്ള ഭാഗത്ത് ലേപനം ചെയ്യുക.
" ചെടികൾ നശിക്കാതിരിക്കട്ടെ.നമ്മുടെ ആരോഗ്യവും 🌿  "

Sunday, November 28, 2021

കൊഴുപ്പ് മൂലമുള്ള രോഗങ്ങൾ അകറ്റാൻ

                                                          



                                WRITTEN BY BHASKARAN.V.G,UDAYANOOR 


മനുഷ്യ ശരീരത്തിൽ കൊഴുപ്പ് അമിതമായാൽ അമിത വണ്ണം ,നീർക്കെട്ട് എന്നിങ്ങനെ പലവിധ രോഗങ്ങൾ ഉണ്ടാകും.ഇതിന് പരിഹാരമായി ഒരു പഴുത്ത കുടംപുളി പൊട്ടിക്കാതെ ഒരു കപ്പിലിടുക.അതിൽ തിളപ്പിച്ച വെള്ളം ഒഴിച്ച്  രാവിലെ അടച്ച് വെയ്ക്കുക.വൈകിട്ട് എടുത്ത് ഒരു തുടം കുടിക്കുക.മുപ്പത് ദിവസത്തിന് രണ്ടു ദിവസം എന്ന ക്രമത്തിൽ കുടിക്കുക.

 

Friday, November 26, 2021

മെറ്റീരിയ മെഡിക്ക


                                                                         

WRITTEN BY BHASKARAN.V.G,UDAYANOOR

 ഔഷധങ്ങളെക്കുറിച്ചുള്ള പുരാതന ഗ്രന്ഥം മെറ്റീരിയ മെഡിക്കയാണ്.ഇത് ആധികാരിക ഗ്രന്ഥമാണ്.ഇതു രചിച്ചത് ഗ്രീക്കുകാരനായ പെഡാനിയസ് ഡയസ് ക്കോറിഡ് സ് ആണ്.സസ്യങ്ങൾ,ഖനിജങ്ങൾ,ജന്തുക്കൾ എന്നീ മൂന്നു സ്രോതസ്സുകളിൽ നിന്നും മരുന്നുകളുണ്ടാക്കാമെന്നു അദ്ദേഹം തിരിച്ചറിഞ്ഞു.വിവിധ ഭൂപ്രദേശങ്ങളിലും കാലാവസ്ഥകളിലും വളരുന്ന സസ്യങ്ങൾ ഔഷധ ഗുണത്തിൽ വൈവിധ്യം കാണിക്കുമെന്നും അദ്ദേഹം കണ്ടെത്തി.അഞ്ചു ഗ്രന്ഥങ്ങളിലായി 600 സസ്യങ്ങൾ , 35 ജന്തുജന്യപദാർത്ഥങ്ങൾ ,90 ഖനിജങ്ങൾ എന്നിവ പ്രതിപാദ്യമായിട്ടുള്ള മെറ്റീരിയ മെഡിക്ക വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.ഓരോ ഔഷധവും സൂക്ഷിക്കേണ്ട വിധവും ഈ അമൂല്യ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്.സസ്യങ്ങളുടെ മൂപ്പെത്തിയതും വാടിപ്പോയതുമായ ഇലകളും വേരുകളും ഔഷധ നിർമ്മാണത്തിന് ഉത്തമമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

||( KARIMKURINJI )|| STROBILANTHUS || AYURVEDIC BENEFITS ||SHARE ||