WRITTEN BY BHASKARAN.V.G,UDAYANOOR
മനുഷ്യ ശരീരത്തിൽ കൊഴുപ്പ് അമിതമായാൽ അമിത വണ്ണം ,നീർക്കെട്ട് എന്നിങ്ങനെ പലവിധ രോഗങ്ങൾ ഉണ്ടാകും.ഇതിന് പരിഹാരമായി ഒരു പഴുത്ത കുടംപുളി പൊട്ടിക്കാതെ ഒരു കപ്പിലിടുക.അതിൽ തിളപ്പിച്ച വെള്ളം ഒഴിച്ച് രാവിലെ അടച്ച് വെയ്ക്കുക.വൈകിട്ട് എടുത്ത് ഒരു തുടം കുടിക്കുക.മുപ്പത് ദിവസത്തിന് രണ്ടു ദിവസം എന്ന ക്രമത്തിൽ കുടിക്കുക.
No comments:
Post a Comment