Wednesday, November 24, 2021

രക്തത്തിൽ പഞ്ചസാരയുടെ അളവ് അമിതമായാൽ എന്തു ചെയ്യണം ?

                                                                           

സമ്പാദകൻ :ഭാസ്കരൻ.വി.ജി,ഉദയന്നൂർ


രക്തത്തിൽ പഞ്ചസാരയുടെ  അളവ് അമിതമായാൽ രണ്ട് കഴഞ്ച് അമൃത് ചതച്ച് ഒരു ക്ലാസ് വെള്ളത്തിൽ  വൈകിട്ട് ഇട്ടു വെയ്ക്കുക.രാവിലെ എടുത്തു കുടിക്കുക.തുടർച്ചയായി ഇപ്രകാരം ചെയ്യുക.

  

                                                           അലർജി

അലർജിക്ക് പരിഹാരമായി വേപ്പിൻ പട്ട,കണിക്കൊന്നപട്ട,കച്ചൂരകിഴങ്ങ്,ജാതിക്ക നാലെണ്ണം,തിപ്പലി,ചിറ്റരത്ത(അരത്ത),കുടങ്ങൽ,അയമോദകം,വയമ്പ് 100 ഗ്രാം ക്രമത്തിൽ കഷായം വെച്ച് പാൽകായം തൊട്ടുകുടിക്കുക.


No comments:

Post a Comment