*മല്ലിയില അരച്ച് നെറ്റിയിൽ പുരട്ടുക
*രക്തചന്ദനം അരച്ച് നെറ്റിയിൽ പുരട്ടുക
*കടുക് അരച്ച് നെറ്റിയിലും കാൽപ്പാദങ്ങളിലും പുരട്ടുക
*ആനച്ചുവടിയുടെ വേര് അരച്ച് നെറ്റിയിൽ പുരട്ടുക
*യൂക്കാലിയുടെ ഇല അരച്ച് നെറ്റിയിൽ പുരട്ടുക.
*ചുവന്നുള്ളിയും കല്ലുപ്പും ചേർത്തരച്ച് നെറ്റിയിൽ പുരട്ടുക
*പാൽ വള്ളിയുടെ ഇല അരച്ച് നെറ്റിയിൽ പുരട്ടുക
*ചെറുനാരങ്ങ കടുപ്പമുള്ള ചായയിൽ പിഴിഞ്ഞ് കുടിക്കുക
*ഒരു സ്പൂൺ കടുകും ഒരല്ലി വെളുത്തുള്ളിയും ചേർത്തരച്ച് നെറ്റിയിൽ പുരട്ടുക
*തുമ്പയുടെ കിളുന്തില അരച്ച് നെറ്റിയിലിടുക
*കൊഴുപ്പയില അരച്ച് നെറ്റിയിലിടുക.
*തുമ്പച്ചെടിയുടെ കിളുന്തില അരച്ച് നെറ്റിയിലിടുക
No comments:
Post a Comment