Friday, September 11, 2020

ഔഷധ സസ്യങ്ങളുടെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഔഷധ ഗുണങ്ങൾ




 നമ്മുടെ നാട്ടിൻ പുറങ്ങളിലും വനാന്തരങ്ങളിലും കാണപ്പെടുന്ന ഔഷധസസ്യങ്ങൾക്ക് ഒട്ടേറെ ഔഷധ ഗുണങ്ങൾ ഉണ്ട്.അവയിൽ ചിലത് നമുക്ക് അറിയുന്നതും ചിലത് അറിയാത്തതുമാണ്.വാമൊഴിയായി ഒരു തലമുറയിൽ നിന്നും മറ്റൊരു തലമുറയിലേക്ക് കൈമാറി വരുന്ന ഔഷധസസ്യങ്ങളുടെ ഗുണഗണങ്ങൾ ഉണ്ടാകാം. അവ ശേഖരിച്ച് സമൂഹത്തിനും ,രാജ്യത്തിനും സമർപ്പിക്കേണ്ടത് അനിവാര്യമാണ്.കല്ലാറിലെ ലക്ഷ്മിക്കുട്ടി അമ്മയെപ്പോലുള്ള പ്രശസ്തരുടെ സേവനവും ആയുർവ്വേദ ഔഷധങ്ങളെക്കുറിച്ചുള്ള അറിവും നമ്മുടെ രാജ്യത്തിന് ഒരു മുതൽ കൂട്ടാണ്.

ചെന്നീർക്കര നാടുവാഴിയായ ശക്തിഭദ്ര രാജാവ് ആയുവേദ വൈദ്യൻമാർക്ക് ഒട്ടേറെ പ്രോത്സാഹനം നൽകിയിരുന്നു.അദ്ദേഹത്തിൻെറ ഭരണകാലത്ത് നാട്ടിലെ ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പ്രേത്സാഹനം നല്കിയിരുന്നു.

നമ്മുടെ ഈ ബ്ലോഗിൽ കൂടി ഭാസ്കരൻ വി.ജി,ഇടത്തിട്ടയുടെ ഔഷധ അറിവുകൾ സമൂഹത്തിന് സമർപ്പിക്കുകയാണ്.കൂട്ടിച്ചേർക്കലുകൾ ഇല്ലാതെ അദ്ദേഹത്തിൻെറ  അമൂല്യമായ അറിവുകൾ ഇവിടെ കുറിക്കുന്നു എല്ലാ ദിവസവും.അതിനാൽ സസ്യങ്ങളുടെ ശാസ്ത്ര നാമം കുറിപ്പിനൊപ്പം ഉണ്ടാകില്ല.എല്ലാവരും ഈ ബ്ലോഗ് വായിക്കുകയും ഷെയർ ചെയ്യുകയും ചെയ്യണം.

bhagyarajvb15.blogspot.com

നമ്മുടെ രാജ്യത്തും അമേരിക്കയിലും മറ്റും നിരവധി പേർ ഈ ബ്ലോഗ് വായിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്.ഔഷധ സസ്യങ്ങളെക്കുറിച്ച് പുത്തൻ അറിവ് സമ്പാദിക്കുന്നവർക്കും ,മരുന്ന് കമ്പനികൾക്കും ,ഗവേഷകർക്കും ഇതിലെ അറിവ് വളരെ സഹായകരമായിരിക്കും. 

IMPORTANT PHRASAL VERBS AND MEANING

----- PHRASAL VERB----------------------MEANING  

👉Cut in--To interrupt

👉Do away with--Abolish

👉Fall in--Collapse

👉Get at--Reach

👉Get away--Escape

👉Get back--Return

👉Get by--To pass, to be  accepted

👉Get in--Enter,to arrive

ശതാവരിയെന്ന അത്ഭുത ഔഷധം



നാട്ടറിവ്

                                                                       സമ്പാദനം : ഭാസ്കരൻ .വി .ജി ,ഇടത്തിട്ട

 ചൂടിൽ നിന്നും ഉണ്ടാകുന്ന രോഗങ്ങൾ,ഉഷ്ണച്ചൂട്,കാൽവെള്ള പൊട്ടുക,ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ ചുടിച്ചിൽ എന്നിവയ്ക്ക് പ്രതിവിധിയാണ് ശതാവരി.ശതാവരി കിഴങ്ങ് ചതച്ച് പാലിലോ വെള്ളത്തിലോ ചേർത്ത് വൈകുന്നേരം കുടിക്കുക.

Thursday, September 10, 2020

IMPORTANT PHRASAL VERBS AND MEANING

 PHRASAL VERB                                  MEANING

👉Call at -- Visit a Place

👉Call on -- Visit a Person

👉Call out -- To cry ,shout for help

👉Carry out-- Do and complete a task

👉Come about-- Happen

👉Come across--Find by chance

👉Come by-- Obtain

👉Come out--Be Published,to appear  

വാതക്കൊടി


 നാട്ടറിവ്

                                                                                   സമ്പാദനം : ഭാസ്കരൻ വി.ജി ,ഇടത്തിട്ട


വാതരോഗം അകറ്റുന്നതിന് വാതക്കൊടിയില വെന്തവെള്ളത്തിൽ നിത്യവും കുളിക്കുക.നാട്ടിൻ പുറങ്ങളിൽ മരങ്ങളിൽ വള്ളിച്ചെടിയായി വളരുന്ന ഒരു സസ്യമാണ് വാതക്കൊടി.

Wednesday, September 9, 2020

ഫോർ വീലർ വാഹനങ്ങളുടെ റിപ്പയറിങ്ങും പെയിൻ്റിങും ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുക്കും


 കാർ,ജീപ്പ്,ടെമ്പോ ഉൾപ്പടെയുള്ള ഫോർ വീലർ വാഹനങ്ങളുടെയം ആട്ടോറിക്ഷയുടെയും എല്ലാവിധ പണികളും,സ്പ്രേ പെയിൻ്റിങും ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

മനോജ് .റ്റി

ഞങ്ങളുടെ സ്ഥാപനം  പറക്കോട് (അടൂർ) പുതിയ ശോഭാസ് ടെക്സ്റ്റയിൽസിനു പുറകിലായാണ് സ്ഥിതി ചെയ്യുന്നത്.

മൊബൈൽ നമ്പർ :(+ 91) 75 58 05 1 4 36.

*Add

കണ്ണുകളുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 👀വിറ്റാമിൻ A അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക,പ്രത്യേകിച്ച് ഇലക്കറികൾ.

👀മുറിയിൽ ആവശ്യത്തിന് വെളിച്ചം ഉള്ളപ്പോഴെ ടി.വി കാണാവൂ

👀ദീർഘനേരം  തുടർച്ചയായി കമ്പ്യൂട്ടർ , ടി.വി എന്നിവ ഉപയോഗിക്കരുത്.

👀ടി.വി കാണുമ്പോൾ സ്ക്രീനിൻെറ എട്ട് മടങ്ങ് അകലത്തിലിരുന്ന് വേണം ടി.വി കാണാൻ.

👀കളിക്കുമ്പോൾ  കൂർത്ത വസ്തുക്കൾ കണ്ണിൽ കൊള്ളാതെ നോക്കണം.

👀കണ്ണിൽ പൊടി വീണാൽ ഊതുകയോ തിരുമ്മുകയോ ചെയ്യരുത്.തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകുക.

👀രാസവസ്തുക്കൾ കണ്ണിൽ വീഴാതെ നോക്കണം.

👀ഉറക്കം കണ്ണിൻെറ സംരക്ഷണത്തിന് അനിവാര്യമാണ്.

👀ബസിൽ യാത്ര ചെയ്യുമ്പോഴോ ,മങ്ങിയ പ്രകാശത്തിലോ തീവ്ര പ്രകാശത്തിലോ വായിക്കരുത്.


ഉ👀