പത്തനംതിട്ട: നാരങ്ങാനം ഗവ.ഹൈസ്കൂളിലെ പ്രീയ ടീച്ചർ അധ്യാപനത്തിൽ മാത്രമല്ല ശ്രദ്ധേയ ആയത്.കാർഷിക രംഗത്തും തിളങ്ങുന്നു.2019-2020 മാതൃഭൂമി സീഡ് പുരസ്കാരം(ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ) ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ഇതുവരെ പ്രീയടീച്ചർക്ക് ലഭിച്ചു.സ്കൂൾ അങ്കണത്തിൻെറ ഒരു ഭാഗത്തായി വിപുലമായ ജൈവ കൃഷിയാണ് ടീച്ചർ നടത്തുന്നത്.ഇതിനു പുറമേ വീട്ടിലും വിപുലമായ കൃഷി ടീച്ചർ നടത്തുന്നു.അക്ഷരങ്ങളെയും കൃഷിയേയും ഒരു പോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിൽ ടീച്ചർ വളരെ ശ്രദ്ധാലുവാണ്.
Monday, September 7, 2020
Aranmula Kannadi (Aranmula Mirror)
Aranmula mirror is the result of Kerala's rich cultural and mettallurigical traditions.it has great historical value.A Special alloy is used to manufacture the Aranmula mirror.It is believed that keeping an Aranmula kannadi in the house brings prosperity and luck to the owner.the origins of the Aranmula mirror are linked to the Aranmula Parthasarathy temple.the uniqueness of the Aranmula kannadi is that it is front reflecting ,unlike plane glass mirrors where reflection takes place on the back surface of the glass, where the reflective coating is applied.
മൂത്രക്കല്ല് ശമനത്തിന്
നാട്ടറിവ്
സമ്പാദനം :ഭാസ്കരൻ.വി.ജി,ഇടത്തിട്ട
മൂത്രക്കല്ല് ശമനത്തിന് തഴുതാമയുടെ വേരും തണ്ടും എട്ട് പിടി ,ഞെരിഞ്ഞിൽ 100 ഗ്രാം , ഒരു പിടി കീഴാർ നെല്ലി , രണ്ട് കഴഞ്ച് ചിറ്റമൃത് ചേർത്ത് കഷായം രാവിലെയും വൈകിട്ടും രണ്ട് തുടം വീതം കുടിയ്ക്കുക.മൂത്രക്കല്ലിന് ശമനം ഉണ്ടാകും .
ദീപുവിനെ സഹായിക്കില്ലെ
പത്തനംതിട്ട കടമ്മനിട്ട കല്ലേലി കുരിചെറ്റയിൽ ദിവ്യയുടെ ഭർത്താവ് ദീപു(40) 2020 ആഗസ്റ്റ് 30 -ന് കുമ്പഴയിൽ നടന്ന ഒരു വാഹന അപകടത്തിൽ ഗുരുതര പരിക്ക് പറ്റി കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റൽ ICU വിലാണ്.7 വയസുള്ള ഒരു മകനും ,9 വയസുള്ള ഒരു മകളുമുണ്ട്.ആകെയുള്ളത് 3 സെൻ്റ് വസ്തുവും ചെറിയൊരു വീടുമാണ്.ഇതുവരെ ചികിത്സക്കായി 3,20,000 രൂപ ചെലവായി.തുടർ ചികിത്സക്കായി 4,00000 രൂപ കൂടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.മറ്റു വരുമാനമാർഗങ്ങൾ ഇവർക്കില്ല. സാമ്പത്തികമായി സഹായിക്കാൻ കഴിവുള്ള ബന്ധുക്കളോ ഇല്ല.
പ്രീയ വായനക്കാർ ഈ കുടുംബത്തെ സഹായിക്കുകയും ഈ അപേക്ഷ ഷെയർ ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
DIVYA
mob:9496953550.
A/C NO.67 29 49 80 777
IFSC CODE.SBIN0070330
SBI,MYLAPRA BRANCH,
PATHANAMTHITTA
ആറന്മുള വള്ള സദ്യ
ആറന്മുള ക്ഷേത്രത്തിൽ നടത്തിവരുന്ന വള്ള സദ്യ വളരെ പ്രശസ്തമാണ്.വളരെ ചിലവേറിയ വഴിപാടുകളിൽ ഒന്നാണ് ആറന്മുള വള്ള സദ്യ.കർക്കിടകം മുതൽ രണ്ട് മാസക്കാലമാണ് വള്ള സദ്യക്കാലം.45 ലേറെ വിഭവങ്ങൾ അണിനിരക്കുന്ന സദ്യയിൽ ഭക്തർക്കൊപ്പം ഭഗവാനും പങ്കെടുക്കുന്നു എന്നാണ് വിശ്വാസം.അഷ്ടമിരോഹിണി നാളിൽ ക്ഷേത്രമതിൽക്കെട്ടിനകത്ത് നടക്കുന്ന സമൂഹസദ്യ ലിംഗ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചിട്ടുണ്ട്.ലോഹനിർമ്മിതമായ ആറന്മുള കണ്ണാടിയും വിശ്വപ്രശസ്തമാണ്.
Sunday, September 6, 2020
സ്വപ്ന ഫലങ്ങൾ
സ്വപ്നം കാണത്തവരായി ആരുമില്ല. നിത്യ ജീവിതത്തിൽ കാണുന്ന സ്വപ്നങ്ങളുടെ ഫലമറിയാൻ എല്ലാവർക്കും ആകാംഷയുണ്ട്. പുലർകാലത്ത് കാണുന്ന സ്വപ്നം അതുപോലെ ഫലിക്കുമെന്ന് പൊതുവെ കരുതുന്നു.
--------------------------------------------------------------------------------------------------------------------------------
സ്വപ്നം കാണുന്നത് ഫലം
വെള്ള വസ്ത്രം ----------- നല്ലമാറ്റം
നായ ----------- --ദാരിദ്രം
പല്ല് ----------- --സംസാരത്തിൽ പിഴവ്
മുടി ------------- മറവി
അഗ്നി ------------- നന്മ
തേങ്ങ -------------ശത്രു ശല്യം
വജ്രം--- -------------സന്തോഷ അനുഭവങ്ങൾ
മുടിയഴകിനും ആരോഗ്യത്തിനും ഒരു ഔഷധം
-
WRITTEN BY BHASKARAN.V.G,UDAYANOOR Scoparia dulcs is a species of flowering plant in the plantain family.Common names include Licorice weed ...
-
WRITTEN BY BHASKARAN.V.G,UDAYANOOR ഷുഗർ രോഗ ശമനത്തിന് പാവൽ തണ്ട് ചെറു കഷ്ണങ്ങളാക്കി വെള്ളം വെന്ത് ദിവസേന കുടിക്കുന്നത് നല്ലതാണ്.രക്ത ശുദ്ധിക...