Wednesday, September 30, 2020
സി.എ.ജി യെക്കുറിച്ച്
👉കംപ്ട്രോളർ ആൻ്റ് ഓഡിറ്റർ ജനറൽ ( സി.എ.ജി ) പൊതുഖജനാവിൻ്റെ കാവൽക്കാരൻ എന്നാണ് അറിയപ്പെടുന്നത്.ആർട്ടിക്കിൾ 148 ആണ് സി.എ.ജി യെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്.സി.എ.ജി യെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.സി.എ.ജി യെ തൽസ്ഥാനത്ത് നിന്നും നീക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്.സി.എ.ജി യുടെ കാലവധി 6 വർഷം അഥവാ 65 വയസ്സാണ്.പബ്ലിക് അക്കൌണ്ട് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും എന്നറിയപ്പെടുന്നത് സി.എ.ജി യാണ്.സി.എ.ജി രാജി കത്ത് നൽകുന്നത് രാഷ്ട്രപതിക്കാണ്.വി.നരഹരി റാവുവാണ് ഇന്ത്യയുടെ പ്രഥമ സി.എ.ജി.പബ്ലിക് അക്കൌണ്ട് കമ്മിറ്റിയുടെ കണ്ണും കാതുമാണ് സി.എ.ജി.👈
Tuesday, September 29, 2020
ഇന്ന് ലോക ഹൃദയദിനം
ഇന്ന് സെപ്റ്റംബർ 29 ലോക ഹൃദയദിനമായി ആചരിക്കുന്നു.ലോകത്ത് ഹൃദ്രോഗം അനുദിനം വർദ്ധിക്കുന്നതായാണ് കാണുന്നത്.മരണകാരണമാകുന്ന പ്രധാന ഹൃദ്രോഹം ഹാർട്ട് അറ്റാക്കാണ്.ഹൃദയ പേശികളിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ കൊഴുപ്പടിയുകയോ രക്തം കട്ടപിടിച്ച് തടസ്സമുണ്ടാകുകയോ ചെയ്യുമ്പോൾ വേണ്ടത്ര രക്തവും പ്രാണവായുവും ലഭിക്കാതെ ഹൃദയപേശികളുടെ പ്രവർത്തനം മന്ദീഭവിക്കുന്നു.ഒരു പക്ഷേ, ഹൃദയ പേശികൾ പ്രവർത്തിക്കാതെ ആകും. ഈ അവസ്ഥയാണ് ഹൃദയാഘാതം.കാർഡിയോമയോപ്പതി,മയേകാർഡൈറ്റിസ്,ഹൃദയ വാൽവുകൾക്കുണ്ടാകുന്ന തകരാറുകൾ തുടങ്ങിയ രോഗങ്ങളും ഹൃദയത്തെ ബാധിക്കാറുണ്ട്.
ഹൃദയാഘാതം വന്നവർക്ക് ചികത്സ എത്രയും വേഗം ലഭിച്ചാൽ ഹൃദയസ്തഭനം വരാതെ രക്ഷപെടാനാകും.എണ്ണയിൽ വറുത്ത ഭക്ഷണങ്ങളും,മാംസ ഭക്ഷണങ്ങളും ഹൃദയാരോഗ്യത്തിന് നല്ലതല്ല.മദ്യപാനം,പുകവലി എന്നീ ദുശീലങ്ങളും നന്നല്ല.ശരിയായ ഭക്ഷണ ശീലങ്ങളും ,വ്യായാമവും ഹൃദ്രോഗം വരാതെയിരിക്കാൻ സഹായിക്കും.സർക്കാരുകളും ,ലോകാരോഗ്യ സംഘടനയും ഒട്ടേറെ പദ്ധതികൾ ഹൃദയാരോഗ്യത്തിന് സഹായകരമായി നടപ്പാക്കി വരുന്നു.💓💓💓💓💓
Monday, September 28, 2020
പൌരത്വം( CITIZENSHIP )
പൌരത്വത്തെക്കുറിച്ച് ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിൽ അഭിപ്രായപ്പെട്ടത് -"ഒരു രാഷ്ട്രത്തിൻ്റെ നിയമനിർമ്മാണ നടപടികളിലും നീതി നിർവ്വഹണത്തിലും പങ്കെടുക്കാൻ അധികാരമുള്ള ഏതൊരു വ്യക്തിയെയും പൌരൻ എന്ന് വിളിക്കാം".ഒരു രാജ്യത്തെ പൂർണ്ണവും തുല്യവുമായ അംഗത്വം അറിയപ്പെടുന്നത് പൌരത്വം.ഇന്ത്യൻ ഭരണഘടനയുടെ 5 മുതൽ 11 വരെയുള്ള ആർട്ടിക്കിളിൽ ആണ് പൌരത്വത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.ഏക പൌരത്വമാണ് ഇന്ത്യ വിഭാവനം ചെയ്യുന്നത്.
ഏകപൌരത്വം എന്ന ആശയം ഇന്ത്യ കടം കൊണ്ടത് ബ്രിട്ടനിൽ നിന്നാണ്.ഒരു വിദേശിക്ക് 7 വർഷം ഇന്ത്യയിൽ തുടച്ചയായി താമസിച്ച ശേഷം ഇന്ത്യൻ പൌരത്വത്തിന് അപേക്ഷിക്കാം.ഇന്ത്യൻ പൌരത്വം മൂന്ന് രീതിയിൽ നഷ്ടപ്പെടാം.അവ പരിത്യാഗം,നിർത്തലാക്കൽ,പൌരത്വാപഹരണം എന്നിവയാണ്.പൌരത്വ ഭേദഗതി -2019 അനുസരിച്ച് ഇന്ത്യൻ പൌരത്വം ലഭിക്കാൻ 5 വർഷം താമസിച്ചാൽ മതിയാകും.
Sunday, September 27, 2020
അഭിക്ഷമത
ഒരു തൊഴിലോ മറ്റേതെങ്കിലും രംഗത്തോ വിജയിക്കാനുള്ള ശക്തിയാണ് അഭിക്ഷമത.അഭിക്ഷമതാ പരീക്ഷകൾ നടത്തുന്നത് ഭാവിയിലുണ്ടാകുന്ന നിർദ്ദിഷ്ട സിദ്ധിയിലേയ്ക്കു നയിക്കുന്ന ശക്യത അളക്കുന്നതാണ്.രണ്ട് തരത്തിലുള്ള അഭിക്ഷമത പരീക്ഷകൾ ഉണ്ട്.
1,വിശേഷ അഭിക്ഷമതാ ശോധകം
2,വിഭേദകാഭിക്ഷമതാ ശോധകം.
Saturday, September 26, 2020
IMPORTANT PHRASAL VERBS AND MEANING
PHRASAL VERBS--MEANING
👉Take up--Accepted,Absorb
👉Turn against--Become unfriendly
👉Turn down--Refuse,Reject
👉Turn off--Stop functioning
👉Turn on-- start functioning
👉 Turn out-- Assembled,Expelled from
👉Turn over-- Hand over
👉Turn up--Appear
👉wipe out--Destroy or remove somebody or something completely
Friday, September 25, 2020
IMPORTANT PHRASAL VERBS AND MEANING
PHRASAL VERBS--MEANING
👉Take care of--Look after
👉Take down--write down
👉Take in-- To deceive
👉Take off-- Leave the ground ,Start
👉Take over--Take charge ,assume charge
👉Take up--Absorb ,acceptd
👉Turn against--Become unfriendly
👉Turn down--Refuse , Reject
👉Turn off-- stop functioning
👉Turn on -- start functioning
Thursday, September 24, 2020
IMPORTANT PHRASAL VERBS AND MEANING
PHRASAL VERBS ---MEANING
👉Run down--Criticize
👉Run out-- Exhausted
👉Run through--examine
👉Set aside--Reserved
👉Set off-- Start a journey
👉Set out--Begin a journey
👉Set up--To establish
👉Stand by--To support
👉Stand up for-- Maintained
👉Take after--Resemble
Wednesday, September 23, 2020
IMPORTANT PHRASAL VERB AND MEANING
PHRASAL VERB--MEANING
👉Run after--Chase
👉Run down-- criticize,weaken
👉Run out--exhausted,come to an end
👉Run through--examine , to use
👉Set a side-- Reserved
👉Set back-- Delay
👉Set off--A race ,to start a journey
👉Set out --Begin a journey
👉Set up-- to establish
👉Stand by--to support.
Tuesday, September 22, 2020
IMPORTANT PHRASAL VERBS AND MEANING
🎈
PHRASAL VERB --MEANING
👍Run after--Chase
👍Run down--Criticise
👍Run through--Examine,to use
👍Set a side--Reserved
👍Set back--delay
👍Set off-- Start a journey
👍Set out--Begin a journey
👍Setup -- to extablish
👍Stand by--To support
Monday, September 21, 2020
IMPORTANT PHRASAL VERBS AND MEANING
PHRASAL VERB -- MEANING
👉Put forth-- Produce
👉Put forward--Suggest
👉Put off-- Postpone
👉Put on--wear,switch on
👉Put out--Estinguish
👉Put through--connect by telephone
👉Put up--Errect ,build
👉Put up with--tolerate
👉Relay on-- Depend on ,trust
👉Rule out--Eliminate
Sunday, September 20, 2020
വാതരോഗത്തിന് കാർത്തോട്ടി
നാട്ടറിവ്
ഭാസ്കരൻ .വി .ജി , ഇടത്തിട്ട
mob: (+91) 94 96 71 67 93
---------------------------------------------------------------------------------------------------------------------------
വാതരോഗത്തിനും ശരീരവേദനയ്ക്കും നല്ലൊരു പ്രതിവിധിയാണ് കാർത്തോട്ടി എന്ന ഔഷധ സസ്യം.ഇത് വള്ളിയായാണ് പടരുന്നത്.ഇതിൻെ്റ ഒരു പിടി ഇല ജീരകം ചേർത്ത് അരച്ച് പശുവിൻപാലിൽ പത്തുദിവസം മുടങ്ങാതെ കുടിക്കുക.ശരീര ഉന്മേഷത്തിനും ഉത്തമ മരുന്നാണിത്.
Saturday, September 19, 2020
IMPORTANT PHRASAL VERBS AND MEANING
PHRASAL VERB ---MEANING
👉Pass off--Take place
👉Pull back--Retreat
👉Pull down-- Demolish
👉Pull out-- Withdraw
👉Pull through--To get over
👉Put across-- communicate
👉Put aside--Keep
👉Put back-- Restore
👉Put by--Save
👉Put down-- Surpress
Friday, September 18, 2020
IMPORTANT PHRASAL VERBS AND MEANING
PHRASAL VERBS ----MEANING
👉Make up--Complete
👉pass away--Die
👉Pull back--Retreat
👉pull down--demolish
👉Pull out--Withdraw
👉Put aside--Keep
👉Put by--Save
👉Put down--Suppress
👉Put forth--Produce
👉Put forward--To Propose,Suggest
മുടിവളരുന്നതിന് " വള്ളി ഉഴിഞ്ഞ "
നാട്ടറിവ്
ഭാസ്കരൻ .വി .ജി ,ഇടത്തിട്ട
---------------------------------------------------------------------------------------------------------------------------
വള്ളി ഉഴിഞ്ഞ (ഒരു പിടി) ,കയ്യോന്നി ( രണ്ട് പിടി ) ,നെല്ലിക്കാ തോട് ( നാല്) ,രക്ത ചന്ദനം ,കറിവേപ്പില ( എട്ട് അല്ലി )ഇടിച്ചു പിഴിഞ്ഞ നീര് വെളിച്ചെണ്ണയിൽ കാച്ചി തയ്യാറാക്കുക.ഇപ്രകാരം കാച്ചിയ എണ്ണ തേച്ചാൽ മുടി വളരും.
Thursday, September 17, 2020
IMPORTANT PHRASAL VERBS AND MEANING
PHRASAL VERBS ---MEANING
👍Lay on--Supply
👍Let down--Disappoint
👍Look after--Take care of
👍Look for--To Seek ,Search
👍Look forward to--To expect
👍Look in-- To pay a brief visit
👍Look into-- Examine
👍Look over--Examine
👍Make off--To escape
👍Make out-- Understand
ഷുഗർ രോഗശമനത്തിന് ചക്കരക്കൊല്ലി
നാട്ടറിവ്
ഭാസ്കരൻ .വി .ജി , ഇടത്തിട്ട
mob: (+91) 94 96 71 67 93
-------------------------------------------------------------------------------------------------------------------------------
ഷുഗർ രോഗശമനത്തിന് ഒരു ഉത്തമ പ്രതിവിധിയാണ് നാട്ടിൻപുറങ്ങളിൽ കാണപ്പെണുന്ന ചക്കരക്കൊല്ലി എന്ന സസ്യം.ഈ സസ്യത്തിൻെറ ഇലകൾക്ക് കൈയ്പ്പ് രുചിയാണ്.ഇതിൻെറ തണ്ടും ഇലയും ഔഷധ ഗുണമുള്ളതാണ്.
ഉപയോഗക്രമം
ഈ സസ്യത്തിൻ്റെ തണ്ടും ഇലയും ചേർത്ത് ഒരു പിടി അരച്ച് അരതുടം രണ്ടോ മൂന്നോ ദിവസം കുടിയ്ക്കുക.ആവശ്യമെങ്കിൽ വീണ്ടും കുടിക്കാം.
പഥ്യം
എരിവും പുളിയും നിയന്ത്രിക്കുക.മധുരം ചേർന്ന ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കുക
Wednesday, September 16, 2020
IMPORTANT PHRASAL VERBS AND MEANING
PHRASAL VERB-------MEANING
👉Hand out--Distribute
👉Hold out--Resist
👉Keep back--Conceal,hide
👉Keep on-- continue
👉Keep up--Maintain
👉Knop off-- Stop working
👉Knock out-- Defeat,destroy
👉Lay by--To Save future
👉Lay down-- Sacrifice
👉Let off--Explode
മഞ്ഞപ്പിത്തം മാറാൻ " നീർവെന്നിൽ "
നാട്ടറിവ്
ഭാസ്കരൻ .വി .ജി,ഇടത്തിട്ട
------------------------------------------------------------------------------------------------------------------------------
മഞ്ഞപ്പിത്തം മാറാൻ നല്ലൊരു ഔഷധമാണ്
" നീർവെന്നിൽ" .ഇത് താഴ്ന്ന പ്രദേശങ്ങളിലും നീർച്ചാലുകളുടെ സമീപങ്ങളിലും കാണപ്പെടുന്നു.വള്ളിപ്പടർപ്പായി കാണപ്പെടുന്ന ഇതിൻെറ തളിരിലയ്ക്ക്
ചുമപ്പ് നിറം ആണ്.
മഞ്ഞപ്പിത്തം മാറാൻ നീർവെന്നിലിൻ്റെ തളിരില പച്ച മഞ്ഞൾ (അരകഴഞ്ച് ) ,ഒരു നുള്ള് നല്ല ജീരകവും ചേർത്തരച്ച് ഒരു ചെറുനെല്ലിക്ക വലുപ്പത്തിൽ പാകത്തിന് വെള്ളം ചേർത്ത് രാവിലെ കുടിക്കുക.
👉അളവ്
പ്രായം, ആരോഗ്യം എന്നിവ അനുസരിച്ച് ക്രമം ചെയ്യുക.
👉പഥ്യം
പഥ്യം കൃത്യമായി പാലിക്കണം.മദ്യം,എണ്ണ,മുട്ട,പുളി,എരിവ്,മത്സ്യം,മാംസം എന്നിവ വർജ്ജിക്കണം.ഇന്തുപ്പ് ചേർത്ത് അരി കഞ്ഞി കുടിക്കാം.
👉പഥ്യം പാലിക്കാതിരുന്നാൽ പിന്നെ പ്രതിവിധിയില്ല.
👍 Neervennil is a herb,which is remedy for Jaundice. medicinal value of Neervennil was discovered by Bhaskaran V.G
Tuesday, September 15, 2020
വള്ളിക്കറ്റടിയെന്ന അത്ഭുത മരുന്ന്
Monday, September 14, 2020
പ്രകൃതി സൌഹൃദ പേനകൾ വാങ്ങി അനീഷിനെ സഹായിക്കാം
പാലക്കാട് ജില്ലയിലെ മുണ്ടൂർ സ്വദേശിയായ അനീഷ് (30) തീവ്രമായ സന്ധിവാതത്തെ തുടർന്ന് തളർന്ന് കിടപ്പാണ്.ഭാര്യയും ഒരു കുഞ്ഞുമുണ്ട്.കിടക്കയിൽ കിടന്നുകൊണ്ട് ഉപജീവനമാർഗ്ഗമെന്ന നിലയിൽ മനോഹരമായ പേപ്പർ പേനകൾ ഉണ്ടാക്കി വിൽക്കുന്നുണ്ട്.അനീഷ് നിർമ്മിക്കുന്ന പ്രകൃതി സൌഹൃദ പേനകൾ വാങ്ങി അദ്ദേഹത്തെ സഹായിക്കാം.
PHRASAL VERBS AND MEANING
PHRASAL VERB --- MEANING
👉Get off--Leave(bus,train,plane)
👉Get over--Recover from
👉Get together--Meet each other
👉Give away--Distribute
👉Give in-- Surrender
👉Give up-- Abandon
👉Go with-- Match with
👉Go over--To review,to make an impression
👉Go through--Examine carefully
👉Go under-- Fail
👉Hand in-- Submit
ശരീരവേദനയ്ക്ക്" ഇടംപിരിവലംപിരി"
നാട്ടറിവ്
ഭാസ്കരൻ.വി.ജി ,ഇടത്തിട്ട
(+91) 94 96 71 67 93
-------------------------------------------------------------------------------------------------------------------
നാട്ടിൻപ്പുറങ്ങളിൽ അപൂർവ്വമായി കണ്ടുവരുന്ന ശിഖരങ്ങളോടുകൂടിയ ഉയരം കുറഞ്ഞ ഒരു കുറ്റിമരച്ചെടിയാണ്" ഇടംപിരിവലംപിരി".ഇതിൻ്റെ കായ ഇടംപിരിവലംപിരിയായിട്ടാണ് കാണപ്പെടുന്നത്.
ശരീര പേശികളുടെ തളർച്ച,ബലക്കുറവ്,ക്ഷീണം എന്നീരോഗങ്ങൾക്കും ആരോഗ്യം വീണ്ടെടുക്കുവാനും "ഇടംപിരിവലംപിരി" ഉത്തമ പ്രതിവിധിയാണ്.ഇടംപിരിവലംപിരിച്ചെടിയുടെ വേരിന്മേൽ തൊലി നല്ലജീരകം ചേർത്തരച്ച് ,ആട്ടിൻപാൽ അല്ലെങ്കിൽ പശുവിൻ പാലിൽ ചേർത്ത് കുടിക്കുന്നതിലൂടെ പ്രസ്തുത രോഗങ്ങൾ മാറിക്കിട്ടും.
Sunday, September 13, 2020
വായിക്കാതെ പോകരുതെ-ഒരു കുഞ്ഞു ജീവൻ രക്ഷിക്കാനാണെ
ഒരു കുഞ്ഞു ജീവൻ രക്ഷിക്കാനാണെ, ഈ വാർത്ത ഒന്ന് ഷെയർ ചെയ്തെങ്കിലും ഈ കുഞ്ഞിനെ രക്ഷിക്കണെ.
വൈക്കം താലൂക്ക് വെച്ചൂർ പഞ്ചായത്തിൽ 10-ാം വാർഡിൽ നെടിയാംബത്ത് കോളനിയിൽ വൈഗ (6 )കാൻസർ ആയിട്ട് അമൃതയിൽ ചികത്സയിലാണ്.ചികത്സക്ക് എട്ട് ലക്ഷം രൂപയാണ് ചിലവ് വരുന്നത്.ഈ സാഹചര്യത്തിൽ ദരിദ്രരായ മാതാപിതാക്കൾക്ക് ഈ കുട്ടിയുടെ ചികത്സയ്ക്കുള്ള തുക സ്വരൂപിക്കാൻ പ്രയാസമാണ്.സന്മനസുള്ളവരുടെ സഹായം ഈ സാഹചര്യത്തിൽ അനിവാര്യമാണ്.എല്ലാവരും കഴിയും വിധം സഹായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.അല്ലാത്തവർ ഈ വാർത്ത ഒന്നു ഷെയർ ചെയ്തെങ്കിലും സഹായിക്കുക.
ANJU.L ( കുട്ടിയുടെ അമ്മ )
A/C NUMBER :99980 10 73 2 77 15
IFC CODE :FDRL0001141
GOOGLE PAY :8129758908( ANANDHU.L )
PLACE;MULANTHURUTHY,
ERNAKULAM
VAIGA MAHESH,
VETTIKKATTU HOUSE,
PERUMPILLY P.O
MULAMTHURUTHY
PIN :682 314
MOB:9526581917,
9526681917.
N.B:കുട്ടിയുടെ അമ്മയുടെ വീടാണ് വെച്ചൂർ.ഗൂഗിൾ പേ ചെയ്യുന്നതിന് കുട്ടിയുടെ അമ്മയുടെ സഹോദരൻ്റെ നമ്പർ ആണ് ബന്ധുക്കൾ നല്കിയിരിക്കുന്നത്.ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നവർ നമ്പരിൽ വിളിച്ച് കൃത്യമായ വിവരങ്ങൾ അന്വേഷിക്കുക.
IMPORTANT PHRASAL VERBS AND MEANING
PHRASAL VERBS MEANING
👉Get over--Recover from
👉Get rid of--Eliminate
👉Get together--Meet each other
👉Give away-- Distribute
👉Give in -- Surrender
👉Give off--Sent out
👉Give up-- Abandon
👉Go with-- Match with
👉Go over--To make an impression,to review
👉Go through--Examine carefully
👉Go under-- fail
👉Hand in -- submit
കൊടങ്ങൽ കൊണ്ട് മാറുന്ന രോഗങ്ങൾ
നാട്ടറിവ്
സമ്പാദനം ഭാസ്കരൻ .വി .ജി ,ഇടത്തിട്ട
നമ്മുടെ നാട്ടിൻ പുറങ്ങളിൽ നിലത്ത് പടർന്ന് വളരുന്ന ഒരു സസ്യമാണ് കൊടങ്ങൽ.ഇതിന് നിരവധി ഔഷധ ഗുണങ്ങൾ ഉണ്ട്.ദഹനക്കുറവ്,വിശയില്ലായ്മ,ഒച്ചയടപ്പ്,കഫക്കെട്ട് എന്നീ രോഗങ്ങൾ മാറാൻ കൊടങ്ങലിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി.
Saturday, September 12, 2020
Plz VISIT MY FACEBOOK PAGE : Bhagyaraj V B
I've started a face book page named Bhagyaraj V B.Plz visit , share ,like and follow.I expect your full support.
IMPORTANT PHRASAL VERBS AND MEANING
Phrasal Verb ---- Meaning
👉Deal with --- Handle
👉Do away with--Abolish
👉Drop in--Visit
👉Fall back--Retreat
👉Fall in -- Collapse
👉Get at-- Reach
👉Get away--Escape
👉Get back-- Return
👉Get down--Descend
👉Get in-- Enter
ആസ്മയ്ക്ക് തൊട്ടാവാടി നല്ലൊരു പ്രതിവിധി
നാട്ടറിവ്
സമ്പാദനം ഭാസ്കരൻ വി.ജി ,ഇടത്തിട്ട
വലിവ് / ആസ്മ ശമനത്തിന് നല്ലൊരു പ്രതിവിധിയാണ് തൊട്ടാവാടി.തൊട്ടാവാടി സമൂലം അരച്ച് ദിവസേന വൈകിട്ട് കരിക്കിൻ വെള്ളം അല്ലെങ്കിൽ തേങ്ങാവെള്ളത്തിൽ അരച്ച് കുടിക്കുക.വലിവിന് ശമനം ഉണ്ടാകും . തുടർച്ചയായി ചെയ്താൽ ആസ്മ പൂർണ്ണമായി മാറും.ശ്വാസം മുട്ടൽ പോലുള്ള രോഗങ്ങൾ വിട്ടകലാൻ ഉത്തമ മരുന്ന്.
Friday, September 11, 2020
Name of Important online shopping sites ( e - commerce sites )
www.amazon.com
www.flipkart.com
www.infibeam.com
www.indiatimes.com
www.ebay.in
www.futurebazaar.com
www.homeshop18.com
www.yebhi.com
ഔഷധ സസ്യങ്ങളുടെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഔഷധ ഗുണങ്ങൾ
നമ്മുടെ നാട്ടിൻ പുറങ്ങളിലും വനാന്തരങ്ങളിലും കാണപ്പെടുന്ന ഔഷധസസ്യങ്ങൾക്ക് ഒട്ടേറെ ഔഷധ ഗുണങ്ങൾ ഉണ്ട്.അവയിൽ ചിലത് നമുക്ക് അറിയുന്നതും ചിലത് അറിയാത്തതുമാണ്.വാമൊഴിയായി ഒരു തലമുറയിൽ നിന്നും മറ്റൊരു തലമുറയിലേക്ക് കൈമാറി വരുന്ന ഔഷധസസ്യങ്ങളുടെ ഗുണഗണങ്ങൾ ഉണ്ടാകാം. അവ ശേഖരിച്ച് സമൂഹത്തിനും ,രാജ്യത്തിനും സമർപ്പിക്കേണ്ടത് അനിവാര്യമാണ്.കല്ലാറിലെ ലക്ഷ്മിക്കുട്ടി അമ്മയെപ്പോലുള്ള പ്രശസ്തരുടെ സേവനവും ആയുർവ്വേദ ഔഷധങ്ങളെക്കുറിച്ചുള്ള അറിവും നമ്മുടെ രാജ്യത്തിന് ഒരു മുതൽ കൂട്ടാണ്.
ചെന്നീർക്കര നാടുവാഴിയായ ശക്തിഭദ്ര രാജാവ് ആയുവേദ വൈദ്യൻമാർക്ക് ഒട്ടേറെ പ്രോത്സാഹനം നൽകിയിരുന്നു.അദ്ദേഹത്തിൻെറ ഭരണകാലത്ത് നാട്ടിലെ ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പ്രേത്സാഹനം നല്കിയിരുന്നു.
നമ്മുടെ ഈ ബ്ലോഗിൽ കൂടി ഭാസ്കരൻ വി.ജി,ഇടത്തിട്ടയുടെ ഔഷധ അറിവുകൾ സമൂഹത്തിന് സമർപ്പിക്കുകയാണ്.കൂട്ടിച്ചേർക്കലുകൾ ഇല്ലാതെ അദ്ദേഹത്തിൻെറ അമൂല്യമായ അറിവുകൾ ഇവിടെ കുറിക്കുന്നു എല്ലാ ദിവസവും.അതിനാൽ സസ്യങ്ങളുടെ ശാസ്ത്ര നാമം കുറിപ്പിനൊപ്പം ഉണ്ടാകില്ല.എല്ലാവരും ഈ ബ്ലോഗ് വായിക്കുകയും ഷെയർ ചെയ്യുകയും ചെയ്യണം.
bhagyarajvb15.blogspot.com
നമ്മുടെ രാജ്യത്തും അമേരിക്കയിലും മറ്റും നിരവധി പേർ ഈ ബ്ലോഗ് വായിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്.ഔഷധ സസ്യങ്ങളെക്കുറിച്ച് പുത്തൻ അറിവ് സമ്പാദിക്കുന്നവർക്കും ,മരുന്ന് കമ്പനികൾക്കും ,ഗവേഷകർക്കും ഇതിലെ അറിവ് വളരെ സഹായകരമായിരിക്കും.
IMPORTANT PHRASAL VERBS AND MEANING
----- PHRASAL VERB----------------------MEANING
👉Cut in--To interrupt
👉Do away with--Abolish
👉Fall in--Collapse
👉Get at--Reach
👉Get away--Escape
👉Get back--Return
👉Get by--To pass, to be accepted
👉Get in--Enter,to arrive
ശതാവരിയെന്ന അത്ഭുത ഔഷധം
നാട്ടറിവ്
സമ്പാദനം : ഭാസ്കരൻ .വി .ജി ,ഇടത്തിട്ട
ചൂടിൽ നിന്നും ഉണ്ടാകുന്ന രോഗങ്ങൾ,ഉഷ്ണച്ചൂട്,കാൽവെള്ള പൊട്ടുക,ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ ചുടിച്ചിൽ എന്നിവയ്ക്ക് പ്രതിവിധിയാണ് ശതാവരി.ശതാവരി കിഴങ്ങ് ചതച്ച് പാലിലോ വെള്ളത്തിലോ ചേർത്ത് വൈകുന്നേരം കുടിക്കുക.
Thursday, September 10, 2020
IMPORTANT PHRASAL VERBS AND MEANING
PHRASAL VERB MEANING
👉Call at -- Visit a Place
👉Call on -- Visit a Person
👉Call out -- To cry ,shout for help
👉Carry out-- Do and complete a task
👉Come about-- Happen
👉Come across--Find by chance
👉Come by-- Obtain
👉Come out--Be Published,to appear
വാതക്കൊടി
നാട്ടറിവ്
സമ്പാദനം : ഭാസ്കരൻ വി.ജി ,ഇടത്തിട്ട
വാതരോഗം അകറ്റുന്നതിന് വാതക്കൊടിയില വെന്തവെള്ളത്തിൽ നിത്യവും കുളിക്കുക.നാട്ടിൻ പുറങ്ങളിൽ മരങ്ങളിൽ വള്ളിച്ചെടിയായി വളരുന്ന ഒരു സസ്യമാണ് വാതക്കൊടി.
Wednesday, September 9, 2020
ഫോർ വീലർ വാഹനങ്ങളുടെ റിപ്പയറിങ്ങും പെയിൻ്റിങും ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുക്കും
കാർ,ജീപ്പ്,ടെമ്പോ ഉൾപ്പടെയുള്ള ഫോർ വീലർ വാഹനങ്ങളുടെയം ആട്ടോറിക്ഷയുടെയും എല്ലാവിധ പണികളും,സ്പ്രേ പെയിൻ്റിങും ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
മനോജ് .റ്റി
ഞങ്ങളുടെ സ്ഥാപനം പറക്കോട് (അടൂർ) പുതിയ ശോഭാസ് ടെക്സ്റ്റയിൽസിനു പുറകിലായാണ് സ്ഥിതി ചെയ്യുന്നത്.
മൊബൈൽ നമ്പർ :(+ 91) 75 58 05 1 4 36.
*Add
കണ്ണുകളുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
👀വിറ്റാമിൻ A അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക,പ്രത്യേകിച്ച് ഇലക്കറികൾ.
👀മുറിയിൽ ആവശ്യത്തിന് വെളിച്ചം ഉള്ളപ്പോഴെ ടി.വി കാണാവൂ
👀ദീർഘനേരം തുടർച്ചയായി കമ്പ്യൂട്ടർ , ടി.വി എന്നിവ ഉപയോഗിക്കരുത്.
👀ടി.വി കാണുമ്പോൾ സ്ക്രീനിൻെറ എട്ട് മടങ്ങ് അകലത്തിലിരുന്ന് വേണം ടി.വി കാണാൻ.
👀കളിക്കുമ്പോൾ കൂർത്ത വസ്തുക്കൾ കണ്ണിൽ കൊള്ളാതെ നോക്കണം.
👀കണ്ണിൽ പൊടി വീണാൽ ഊതുകയോ തിരുമ്മുകയോ ചെയ്യരുത്.തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകുക.
👀രാസവസ്തുക്കൾ കണ്ണിൽ വീഴാതെ നോക്കണം.
👀ഉറക്കം കണ്ണിൻെറ സംരക്ഷണത്തിന് അനിവാര്യമാണ്.
👀ബസിൽ യാത്ര ചെയ്യുമ്പോഴോ ,മങ്ങിയ പ്രകാശത്തിലോ തീവ്ര പ്രകാശത്തിലോ വായിക്കരുത്.
ഉ👀
നെല്ലിയിലകൊണ്ടൊരു ദാഹശമനി
നാട്ടറിവ്
സമ്പാദനം :ഭാസ്കരൻ വി .ജി , ഇടത്തിട്ട
നിരവധി ഔഷധ ഗുണങ്ങൾ ഉള്ള ഒരു വൃക്ഷമാണ് നെല്ലി.നെല്ലിയില ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് ക്ഷീണം മാറുന്നതിനും,ഉണർവിനും നല്ലതാണ്.
IMPORTANT PHRASAL VERBS AND MEANING
PHRASAL VERB MEANING
Account for __ Explain, give a reason(ഉത്തരവാദിയാവുക)
Break down ___ Lose control(പെട്ടെന്ന് പ്രവർത്തന രഹിതമാകുക,മാനസിക തളർച്ച)
Break into / in ___Enter by force(ബലം പ്രയോഗിച്ച്/കുത്തി തുറന്ന് അകത്ത് കടക്കുക)
Break out ____Start suddenly(പൊട്ടിപ്പുറപ്പെടുക)
Break up _____ come to an end(അവസാനിപ്പിക്കുക,ചെറിയ ഭാഗങ്ങളാക്കുക)
Bring forth ___Produce(ജന്മം നല്കുക)
Call for ____ To require,demand(ആവശ്യപ്പെടുക)
Call in ____ Send for(വിളിച്ചു വരുത്തുക,ഹ്രസ്വ സന്ദർശനം നടത്തുക)
Call off ____ Cancel(റദ്ദാക്കുക)
(തുടരും,വായികുക)
Tuesday, September 8, 2020
LakshmiKutty Amma is a great legend
Lakshmikutty Amma was born at kallar of Thiruvananthapuram district in Kerala , India in 1945.She lives in a small thatched hut in the forest of kallar near Ponmudi, Thiruvananthapuram.she is a member of the Kani tribe.she has attained the education of 3rd forum and knows sanskrit.she also writes poem and dramas.
Lakshmikutty Amma has been practicing traditional medicine for the past 50 years.she nurtues around 150 herbal medicine plants , which have saved around 350 people bitten by poisonous snakes.she can recall more than 500 varieties of medicine.people fondly refer to her as Vana muthassi (Grandmmother of the Jungle in malayalam).she is a teacher of folklore academy.
she got Kerala government's Nattuvaidya Ratna Award in 1995.Prime Minister Narendra Modi spoke about Lakshmi kutty Amma's contributions in his monthly Mann Ki Baat Radio programme..she received the India's fourth highest civilian honour padma shri for her breakthrough in practicing traditional medicine.
Aranmula Regatta
Aranmula is a heritage village lies in the banks of the river Pampa in Pathanamthitta district of kerala in India.Aranmula regatta is part of the cultural heritage of Kerala.A number of splendid festivals rich in traditions are held at Aranmula temple every year. The Aranmula Vallamkali (Boat Race) is the most ancient and revered boat races of kerala.It held on the day of the uthrittathi asterism in the malayalam month of chingam ( corresponding to 15 August and 20 september).it is well known for its grandeur and unique history.
ഫസ്റ്റ് ബെൽ ആപ്പ്
പൊതു വിദ്യാലയങ്ങളിലെ ക്ലാസ് ഒന്നു മുതൽ പന്ത്രണ്ട് ഓൺലൈൻ വീഡിയോ ക്ലാസുകളും , ചോദ്യപേപ്പർ ,ഡിജിറ്റൽ ടെക്സ്റ്റ് ബുക്സ് എന്നിവ അടങ്ങിയ തീർത്തും വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷൻ.കുട്ടികളിലേക്കും , സ്കൂൾ ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുമല്ലോ.ലിങ്ക് ചുവടെ 👇
First Bell App
click here to install
https://play.google.com/store/apps/details?id=com.student.app
ചെറൂള
നാട്ടറിവ്
സമ്പാദനം : ഭാസ്കരൻ വി .ജി ,ഇടത്തിട്ട
അമിതമായ മൂത്രം പോക്കിന് ചെറൂള സമൂലം ഇടിച്ച് പിഴിഞ്ഞ് രണ്ട് തുടം പശുവിൻ പാലിൽ അല്ലെങ്കിൽ തേങ്ങാപാലിൽ ചേർത്ത് നാല് ദിവസം വൈകുന്നേരം കുടിക്കുക.
Monday, September 7, 2020
കൃഷിയെ ഒരു ഉപാസനയായി കണ്ട ടീച്ചർ
പത്തനംതിട്ട: നാരങ്ങാനം ഗവ.ഹൈസ്കൂളിലെ പ്രീയ ടീച്ചർ അധ്യാപനത്തിൽ മാത്രമല്ല ശ്രദ്ധേയ ആയത്.കാർഷിക രംഗത്തും തിളങ്ങുന്നു.2019-2020 മാതൃഭൂമി സീഡ് പുരസ്കാരം(ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ) ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ഇതുവരെ പ്രീയടീച്ചർക്ക് ലഭിച്ചു.സ്കൂൾ അങ്കണത്തിൻെറ ഒരു ഭാഗത്തായി വിപുലമായ ജൈവ കൃഷിയാണ് ടീച്ചർ നടത്തുന്നത്.ഇതിനു പുറമേ വീട്ടിലും വിപുലമായ കൃഷി ടീച്ചർ നടത്തുന്നു.അക്ഷരങ്ങളെയും കൃഷിയേയും ഒരു പോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിൽ ടീച്ചർ വളരെ ശ്രദ്ധാലുവാണ്.
Aranmula Kannadi (Aranmula Mirror)
Aranmula mirror is the result of Kerala's rich cultural and mettallurigical traditions.it has great historical value.A Special alloy is used to manufacture the Aranmula mirror.It is believed that keeping an Aranmula kannadi in the house brings prosperity and luck to the owner.the origins of the Aranmula mirror are linked to the Aranmula Parthasarathy temple.the uniqueness of the Aranmula kannadi is that it is front reflecting ,unlike plane glass mirrors where reflection takes place on the back surface of the glass, where the reflective coating is applied.
മൂത്രക്കല്ല് ശമനത്തിന്
നാട്ടറിവ്
സമ്പാദനം :ഭാസ്കരൻ.വി.ജി,ഇടത്തിട്ട
മൂത്രക്കല്ല് ശമനത്തിന് തഴുതാമയുടെ വേരും തണ്ടും എട്ട് പിടി ,ഞെരിഞ്ഞിൽ 100 ഗ്രാം , ഒരു പിടി കീഴാർ നെല്ലി , രണ്ട് കഴഞ്ച് ചിറ്റമൃത് ചേർത്ത് കഷായം രാവിലെയും വൈകിട്ടും രണ്ട് തുടം വീതം കുടിയ്ക്കുക.മൂത്രക്കല്ലിന് ശമനം ഉണ്ടാകും .
ദീപുവിനെ സഹായിക്കില്ലെ
പത്തനംതിട്ട കടമ്മനിട്ട കല്ലേലി കുരിചെറ്റയിൽ ദിവ്യയുടെ ഭർത്താവ് ദീപു(40) 2020 ആഗസ്റ്റ് 30 -ന് കുമ്പഴയിൽ നടന്ന ഒരു വാഹന അപകടത്തിൽ ഗുരുതര പരിക്ക് പറ്റി കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റൽ ICU വിലാണ്.7 വയസുള്ള ഒരു മകനും ,9 വയസുള്ള ഒരു മകളുമുണ്ട്.ആകെയുള്ളത് 3 സെൻ്റ് വസ്തുവും ചെറിയൊരു വീടുമാണ്.ഇതുവരെ ചികിത്സക്കായി 3,20,000 രൂപ ചെലവായി.തുടർ ചികിത്സക്കായി 4,00000 രൂപ കൂടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.മറ്റു വരുമാനമാർഗങ്ങൾ ഇവർക്കില്ല. സാമ്പത്തികമായി സഹായിക്കാൻ കഴിവുള്ള ബന്ധുക്കളോ ഇല്ല.
പ്രീയ വായനക്കാർ ഈ കുടുംബത്തെ സഹായിക്കുകയും ഈ അപേക്ഷ ഷെയർ ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
DIVYA
mob:9496953550.
A/C NO.67 29 49 80 777
IFSC CODE.SBIN0070330
SBI,MYLAPRA BRANCH,
PATHANAMTHITTA
ആറന്മുള വള്ള സദ്യ
ആറന്മുള ക്ഷേത്രത്തിൽ നടത്തിവരുന്ന വള്ള സദ്യ വളരെ പ്രശസ്തമാണ്.വളരെ ചിലവേറിയ വഴിപാടുകളിൽ ഒന്നാണ് ആറന്മുള വള്ള സദ്യ.കർക്കിടകം മുതൽ രണ്ട് മാസക്കാലമാണ് വള്ള സദ്യക്കാലം.45 ലേറെ വിഭവങ്ങൾ അണിനിരക്കുന്ന സദ്യയിൽ ഭക്തർക്കൊപ്പം ഭഗവാനും പങ്കെടുക്കുന്നു എന്നാണ് വിശ്വാസം.അഷ്ടമിരോഹിണി നാളിൽ ക്ഷേത്രമതിൽക്കെട്ടിനകത്ത് നടക്കുന്ന സമൂഹസദ്യ ലിംഗ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചിട്ടുണ്ട്.ലോഹനിർമ്മിതമായ ആറന്മുള കണ്ണാടിയും വിശ്വപ്രശസ്തമാണ്.
Sunday, September 6, 2020
സ്വപ്ന ഫലങ്ങൾ
സ്വപ്നം കാണത്തവരായി ആരുമില്ല. നിത്യ ജീവിതത്തിൽ കാണുന്ന സ്വപ്നങ്ങളുടെ ഫലമറിയാൻ എല്ലാവർക്കും ആകാംഷയുണ്ട്. പുലർകാലത്ത് കാണുന്ന സ്വപ്നം അതുപോലെ ഫലിക്കുമെന്ന് പൊതുവെ കരുതുന്നു.
--------------------------------------------------------------------------------------------------------------------------------
സ്വപ്നം കാണുന്നത് ഫലം
വെള്ള വസ്ത്രം ----------- നല്ലമാറ്റം
നായ ----------- --ദാരിദ്രം
പല്ല് ----------- --സംസാരത്തിൽ പിഴവ്
മുടി ------------- മറവി
അഗ്നി ------------- നന്മ
തേങ്ങ -------------ശത്രു ശല്യം
വജ്രം--- -------------സന്തോഷ അനുഭവങ്ങൾ
മുടിയഴകിനും ആരോഗ്യത്തിനും ഒരു ഔഷധം
ഞരമ്പോടൽ
നാട്ടറിവ്
സമ്പാദനം : ഭാസ്കരൻ വി .ജി, ഇടത്തിട്ട
ഞരമ്പോടൽ തെക്കേ ഇന്ത്യയിൽ കാണപ്പെടുന്നയൊരു വള്ളിച്ചെടിയാണ്.ഇതിൻെറ ശാസ്ത്രീയ നാമം : sphenodesme paniculata .ശരീരവേദന മാറുന്നതിന് ഞരമ്പോടൽ ഇല ഇടിച്ച് പിഴിഞ്ഞ് നീരിൽ നാല് കുരുമുളക് ,ഒരു നുള്ള് ജീരകം ചേർത്ത് കുടിക്കുന്നത് നല്ലതാണ്.
ക്രിസ്മസ് ദ്വീപിനെക്കുറിച്ച്
ഇന്ത്യൻ മഹാസമുദ്രത്തിൽ ജാവയുടെ തെക്ക് ഭാഗത്തായി കിടക്കുന്ന ഓസ്ട്രേലിയൻ ദ്വീപാണ് ക്രിസ്മസ് ഐലൻഡ്.ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമാണ് ഈ ദ്വീപ്.പവിഴപ്പുറ്റുകളും,ഗുഹകളും നിറഞ്ഞ ഈ ദ്വീപ് സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്നതാണ്.1643 -ലെ ഒരു ക്രിസ്മസ് ദിനത്തിൽ ഇംഗ്ലണ്ടുകാരനായ ഒരു കപ്പിത്താനാണ് ഈ ദ്വീപിന് ക്രിസ്മസ് ദ്വീപ് (christmas island) എന്ന പേരിട്ടത്.
ജനുവരി ആറിലെ ക്രിസ്മസ് ദിനത്തിൽ
തലക്കെട്ട് വായിച്ചാരും ഞെട്ടെണ്ടാ.പുരതനകാലത്ത് ഈജിപ്റ്റിലെ അലക്സാണ്ട്രിയ പോലുള്ള സ്ഥലങ്ങളിൽ ഡിസംബർ 25 ന് അല്ല ക്രിസ്മസ് ആഘോഷിച്ചിരുന്നത് ജനുവരി ആറിനാണ്.എന്നു മുതലാണ് ക്രിസ്മസ് ആഘോഷം തുടങ്ങിയതെന്ന് വൃക്തമായ തെളിവില്ല.എ.ഡി 336 മുതൽ റോമൻ സഭ ക്രിസ്മസ് ആഘോഷിച്ചിരുന്നു.സൂര്യൻെറ ദക്ഷിണായനത്തിൻെറ അവസാനദിനവുമായി ബന്ധപ്പെടുത്തി പ്രാചീന റോമാക്കാർ ഡിസംബർ 25 ന് സൂര്യോത്സവമായി ആഘോഷിച്ചിരുന്നു.
Saturday, September 5, 2020
ലോക്ക്ഡൌൺ സമയം ഫലപ്രദമായി ഉപയോഗിച്ചൊരു വിദ്യാർത്ഥിനി
പത്തനംതിട്ട നാരാങ്ങാനം ഗവ.ഹൈസ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനി അരുണിമ.എൻ.എസ് ലോക്ക് ഡൌൺ സമയം ഫലപ്രദമായി വിനിയോഗിച്ചു.ലോക്ക് ഡൌൺ സമയത്ത് പഠനത്തോടൊപ്പം,കൌതുക കരമായ ക്രാഫ്റ്റ് വർക്കുകളും ചെയ്തു.അവയിൽ ചിലത്:
നാച്ചുറൽ ഹെയർ ഡൈ മാത്രം ഉപോഗിക്കുക.കൂടുതലറിയാൻ ക്ലിക്ക് ചെയ്യുക
ഇപ്പോൾ വിപണിയിൽ ലഭ്യമായിട്ടുള്ള ഹെയർ ഡൈയിൽ പലതും രാസവസ്തുക്കൾ ചേർന്നതാണ് . ക്രിതൃമ ഹെയർ ഡൈയുടെ ഉപയോഗം കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ ക്ഷണിച്ചു വരുത്തും. എന്നാൽ ഏറ്റുമാനൂർ അഷ്ടവൈദ്യ ഫാർമസി പുറത്തിറക്കിയ ഹെന്ന പൌഡർ പ്രകൃതിദത്തവും രാസവസ്തുക്കൾ ചേരാത്തതുമാണ്.നല്ല മൈലാഞ്ചി ഉത്പന്നം.
30 രൂപ നിരക്കിൽ 35 ഗ്രാമിൻെറ പായ്ക്കറ്റ് വിപണിയിൽ ലഭ്യമാണ്.അവരുടെ വിലാസവും ഫോൺ നമ്പരും ചുവടെ കൊടുക്കുന്നു.
ASHTAVAIDYA HERBAL PHARMA,
ETTUMANOOR,KERALA
PIN:686 631.
CUSTOMER CARE:0481 2532360
www.ashtavaidya.com
ആനച്ചുവടിയുടെ ഔഷധമൂല്യം
സമ്പാദനം : ഭാസ്കരൻ .വി .ജി,ഇടത്തിട്ട
നാട്ടറിവ്
ആനച്ചുവടി
നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് ആനച്ചുവടി.എലിഫൻേറാപസ് സ്കാബർ എന്നാണ് ശാസ്ത്രനാമം.സമൂലം ഔഷധയോഗ്യമാണ് ആനച്ചുവടി.കാൽസ്യം,ഇരുമ്പ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.കുടൽ രോഗങ്ങൾക്ക് ഫലപ്രദമാണ്.
അദ്ധ്യാപകദിനത്തിൽ അരുണിമ എൻ.എസ് എഴുതുന്നു.
അരുണിമ .എൻ.എസ്,
ജി.എച്ച്.എസ്,നാരങ്ങാനം.
അദ്ധ്യാപകൻ : ഇരുട്ടിനെ ഇല്ലാതാക്കുന്നവൻ
സെപ്റ്റംബർ 5 ,അദ്ധ്യാപകദിനം.മുൻ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണൻെറ ജന്മദിനമാണ് രാജ്യത്ത് അദ്ധ്യാപകദിനമായി ആചരിക്കുന്നത്.ദാർശനിക ചിന്തകനും, തത്ത്വചിന്തകനുമെല്ലാമായ ഡോ.എസ്.രാധാകൃഷ്ണൻ പ്രഗത്ഭനായ അദ്ധ്യാപകൻ കൂടിയായിരുന്നു.വിദ്യാഭ്യാസത്തെക്കുറിച്ച് ഉൾക്കാഴ്ച ഉണ്ടായിരുന്ന അദ്ദേഹം അദ്ധ്യാപക വൃത്തിക്ക് മഹത്വവും ആത്മാവിഷ്കാരവും നൽകി.
നവസമൂഹ നിർമ്മിതിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പദം അദ്ധ്യാപകൻ എന്നാണ്.ഒരു വ്യക്തിയെ അവൻെറ പൂർണ്ണതയിൽ എത്തിക്കുന്നത്,അവൻ ആരാണെന്ന് മനസ്സിലാക്കികൊടുക്കുന്നത് അദ്ധ്യാപകനാണ്.ഗുരു എന്ന വാക്കിൻെറ അർത്ഥം ഇരുട്ടിനെ ഇല്ലാതാക്കുന്നവൻ എന്നാണ്.അജ്ഞാനമാകുന്ന ഇരുട്ടിനെ ഇല്ലാതാക്കുന്നത് ഗുരുവാണ്.അദ്ധ്യാപകൻ ദൈവതുല്യനാണ്.അദ്ധ്യാപകരെ ബഹുമാനിക്കണം.അദ്ധ്യാപകദിനത്തിൽ മാത്രമല്ല എല്ലായിപ്പോഴും നമ്മൾ അവരെ സ്മരിക്കണം.നമ്മുടെ കണ്ണുതുറപ്പിക്കുന്നത് അവരാണ്.ലോകത്തിലെ ഏറ്റവും മഹത്വമേറിയ ജോലി അദ്ധ്യാപനമായിട്ടാണ് എനിക്ക് തോന്നുന്നത്.കാരണം,മറ്റു ജോലികൽ നമ്മൾ എന്താണെങ്കിലും നമ്മെ നമ്മുടെ ലക്ഷ്യത്തിലെത്താൻ ഒരു അദ്ധ്യാപകൻ അനിവാര്യമാണ്.
Friday, September 4, 2020
Edakkal Cave
8000 year old Edakkal cave, is one of the tourist spot in Wayanad district of Kerala in India.Edakkal means ' a stone in between '.Edakkal caves are famous for its pictorical paintings ,which are considered to be of 6000 BC.The most common subjects in cave paintings are large wild animals , such as deer,horses,aurochs ,bison ,and tracing of human hands as well as abstract patterns ,called finger fluttings.The caves were discovered by Fred Fawcett ,Superintendent of police ,Malabar District in 1896.
ലാറിബേക്കർ : വാസ്തുവിദ്യാമേഖലയിലെ ഗാന്ധിജി
ലാറിബേക്കർ ( ലോറൻസ് ബേക്കർ) 1917 മാർച്ച് രണ്ടിന് ഇംഗ്ലണ്ടിലെ ബെർമിങ്ഹാമിൽ ജനിച്ചു.1945 -ൽ ലെപ്രസി മിഷൻെറ ഭാഗമായി ഇന്ത്യയിലെത്തി.ഗാന്ധിയൻ ആശയങ്ങൾ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു.ചെലവു കുറഞ്ഞ വീടുകൾ എന്ന ആശയം പ്രചരിപ്പിച്ച ലാറിബേക്കർ കേരളത്തിൻെറ ആധുനിക പെരുന്തച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു.1989 - ൽ ഭാരത പൌരത്വം സ്വീകരിച്ചു.1990 - ൽ അദ്ദേഹത്തെ ഭാരത സർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2007 ഏപ്രിൽ ഒന്നിന് അദ്ദേഹം അന്തരിച്ചു.ഭാര്യ എലിസബത്ത്,മക്കൾ വിദ്യ,തിലക്,ഹൈഡി എന്നിവരാണ്.
കുടുക്കനൂലിയുടെ ഔഷധഗുണം
നാട്ടറിവ്
സമ്പാദനം : ഭാസ്കരൻ വി.ജി, ഇടത്തിട്ട
നാട്ടിൻപുറങ്ങളിൽ സർവ്വസാധാരണമായി ഉപയോഗിച്ചുവരുന്ന ഔഷധസസ്യമാണ് കുടുക്കനൂലി.വള്ളിയായി മരങ്ങളിൽ പടർന്നു കയറിവളരുന്ന ഈ ഔഷധച്ചെടിയെ പുരാതനകാലം മുതൽ ജലദോഷശമനത്തിനായി ഉപയോഗിച്ചു വരുന്നു.ഇതിൻെറ എല്ലാഭാഗങ്ങളും ഉപയോഗപ്രദമാണ്.
ജലദോഷം,കഫക്കെട്ട് എന്നിവ മാറാൻ ഇലഇടിച്ചു പിഴിഞ്ഞു ( അര തുടം ) ,അര തുടം തുളസിനീരും ചേർത്ത് കുടിച്ചാൽ മതി.ആഴ്ചയിൽ ഒരു ദിവസം ഒരു തുടം കുടുക്കനൂലിനീര് കുടിക്കുന്നത് ശരീരത്തിലെ വിഷാംശം മാറുന്നതിന് നല്ലതാണ്.
Thursday, September 3, 2020
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠിക്കാൻ നല്ലൊരു ഗൈഡ്
പത്താം ക്ലാസിൽ സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികളും രക്ഷകർത്താക്കളും അഭിമുഖീകരിക്കുന്ന വലിയൊരു പ്രതിസന്ധിയാണ് വിപണിയിൽ ലഭ്യമായിട്ടുള്ള ഗൈഡ് തെരഞ്ഞെടുപ്പ് സംബന്ധിച്ച്
.ഏതാണ് ഏറ്റവും നല്ല ഗൈഡ്.എല്ലാ ഗൈഡുകൾക്കും അതിൻേറതായ മേന്മ ഉണ്ട്.വിദ്യാർത്ഥികൾ കൂടുതൽ പേരും ഇപ്പോൾ തെരഞ്ഞെടുക്കുന്നത് MAXIMUM PUBLICATION -ൻെറ EXAM POINT ആണ്.എല്ലാ വിഷയത്തിൻെറയും ഗൈഡ് അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ വാട്ട്സ് ആപ്പ് നമ്പരിൽ പേര്,വിലാസം,വിഷയം,ക്ലാസ് എന്നിവ രേഖപ്പെടുത്തി ആവശ്യപ്പെട്ടാൽ ഗൈഡ് വി.പി.പി ആയി അയച്ചു തരും.പോസ്റ്റ്മാൻ ഗൈഡ് വീട്ടിൽ എത്തിക്കുമ്പോൾ പണം കൊടുത്താൽ മതി.
Whatsapp : 70 25 37 02 54. website :www.maximumpublishers.com
mobile numbers :
9446357263,
8089131313,
8089141414,
8089151515
The Brightest Galaxy named after Ronaldo
This brightest galaxy was discovered in the early universe that contains the first generation of stars.scientists in the third week of June 2015 named a newly discovered brightest galaxy after portuguese football player Cristiano Ronaldo.The galaxy was named CR7.Cristiano Ronaldo is also known as CR7 after his initials and jersey number.
മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കുള്ള ലംപ്സംഗ്രാൻ്റ്
ഫിഷറീസ് വകുപ്പ് വിതരണം ചെയ്യുന്ന പ്രസ്തുത ഗ്രാൻ്റിന് അധ്യായന വർഷാരംഭം അപേക്ഷിക്കാം.
തളിര് സ്കോളർഷിപ്പ്
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് വിതരണം ചെയ്യുന്ന സ്കോളർഷിപ്പാണ് തളിര് സ്കോളർഷിപ്പ്.500 രൂപയുടെ ഗിഫ്റ്റ് കൂപ്പൺ ആണ് ലഭിക്കുക.
നീർമരുത്
നാട്ടറിവ്
സമ്പാദനം :ഭാസ്കരൻ വി.ജി,ഇടത്തിട്ട
ശരീര വേദനയ്ക്ക് നീർമരുതിൻെറ പട്ട (തൊലി) ,ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് ചെറുചൂടോടെ കുളിക്കുന്നത് നല്ലതാണ്.ആറ്റുതീരങ്ങളിൽ സാധാരണ ഈ വൃക്ഷം കാണുന്നതിനാൽ ഇതിനെ ആറ്റുമരുതെന്നും പറയും.Terminalia arjuna എന്നാണ് ഇതിൻെറ ശാസ്ത്രീയ നാമം.ഇംഗ്ലീഷിൽ ' അർജുൻ ട്രീ ' എന്നും പറയും.
സ്വരൂപങ്ങൾ
പെരുമാൾ വാഴ്ചക്കാലത്തിൻെറ അവസാനത്തോടെ പെരുമാൾ വാഴ്ചക്കാലത്തെ അധികാര സ്ഥാപനങ്ങളിലുണ്ടായിരുന്ന സ്വരൂപങ്ങൾ അവരവരുടെ നാടുകളിൽ സ്വതന്ത്ര ഭരണം ആരംഭിച്ചു.
👍നെടിയിരുപ്പ് സ്വരൂപം -- കോഴിക്കോട്
👍പെരുമ്പടപ്പ് സ്വരൂപം -- കൊച്ചി
👍ഓടനാട് സ്വരൂപം -- കായംകുളം
👍എളയിടത്ത് സ്വരൂപം-- കൊട്ടാരക്കര
👍പടിഞ്ഞാറ്റേടത്ത് സ്വരൂപം -- കൊടുങ്ങല്ലൂർ
👍കോലം സ്വരൂപം --ചിറയ്ക്കൽ
👍തൃപ്പാപ്പൂര് സ്വരൂപം--വേണാട് / തിരുവിതാംകൂർ
Wednesday, September 2, 2020
വില്യം ഷേക്സ്പിയർ (1564-1616)
നവോത്ഥാന കാലത്ത് ഇംഗ്ലണ്ടിൽ ജനിച്ച വിഖ്യാത കവിയും നാടകകൃത്തുമാണ് ഷേക്സ്പിയർ.ഷേക്സ്പിയറിൻെറ പ്രധാന കൃതികൾ ദ ടൂ ജൻറിൽമാൻ ഓഫ് വെറോണ,റോമിയോ ആൻറ് ജൂലിയറ്റ്,ജൂലിയസ് സീസർ,ആൻ്റണി ആൻ്റ് ക്ലിയോപാട്ര,കിംങ് ലിയർ, ദി ടെമ്പസ്റ്റ്,മാക്ബത്ത്,ഒഥല്ലോ,ഹാംലറ്റ്,ദി മർച്ചൻ്റ് ഓഫ് വെനീസ്.അദ്ദേഹം ജനിച്ചതും മരിച്ചതും ഏപ്രിൽ 23 -ന് ആണ്.
Photo credit; Arunima N S,Madathumpadiനാഷണൽ മീൻസ് കം സ്കോളർഷിപ്പ്
നാഷണൽ മീൻസ് കം സ്കോളർഷിപ്പ്(NMMS) വിതരണം ചെയ്യുന്നത് പൊതുവിദ്യാഭ്യാസ വകുപ്പാണ്.ഏഴാം ക്ലാസിൽ ഭാഷേതര വിഷയങ്ങൾക്ക് C+ ൽ കുറയാത്ത സ്കോർ കിട്ടിയിരിക്കണം.ഗവൺമെൻെറ് , എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് അവസരം.എൻ.സി.ആർ.ടി നടത്തുന്ന പ്രതിഭ നിർണ്ണയ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.കുടുംബവരുമാനം 150000 രൂപയിൽ താഴെ ആയിരിക്കണം.സ്കോളർഷിപ്പ് തുക 46000 രൂപ.
-
WRITTEN BY BHASKARAN.V.G,UDAYANOOR Scoparia dulcs is a species of flowering plant in the plantain family.Common names include Licorice weed ...
-
WRITTEN BY BHASKARAN.V.G,UDAYANOOR ഷുഗർ രോഗ ശമനത്തിന് പാവൽ തണ്ട് ചെറു കഷ്ണങ്ങളാക്കി വെള്ളം വെന്ത് ദിവസേന കുടിക്കുന്നത് നല്ലതാണ്.രക്ത ശുദ്ധിക...