2020-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം മലയാള കവിതയെ ലോകാന്തരങ്ങളിൽ എത്തിച്ച കവി സച്ചിദാനന്ദന്.മൂന്നു ലക്ഷം രൂപയും പ്രശസ് തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.
കഥാകൃത്ത് സക്കറിയ ചെയർമാനും നോവലിസ്റ്റ് സാറാ ജോസഫ്,കഥാകൃത്ത് സന്തോഷ് എച്ചിക്കാനം എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഈ വർഷത്തെ പുരസ്കാരത്തിന് സച്ചിദാനന്ദനെ തിരഞ്ഞെടുത്തത്.
No comments:
Post a Comment