വാത രോഗങ്ങൾ ഏതു തരത്തിലുള്ളതായാലും ചികിത്സിച്ചു ഭേദമാക്കാനുള്ള കഴിവ് ആയുർവ്വേദത്തിനുണ്ട്.
*കർപ്പൂരം പൊടിച്ചിട്ട് കടുകെണ്ണ ചൂടാക്കി പുരട്ടുക
*വെളുത്തുള്ളി എള്ളെണ്ണയിലരച്ചു കഴിക്കുക
*പ്ലാവില കീറിയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ദേഹം കഴുകുക
*വെറ്റില,കുറുന്തോട്ടി വേര് ഇവ കഷായം വച്ചു കഴിക്കുക.
*കരിങ്കുറിഞ്ഞി വേരരച്ചു കഷായം ഉണ്ടാക്കി കഴിക്കുക.
*വയൽച്ചുള്ളി വേരുകൊണ്ടുള്ള കഷായം കഴിക്കുക.
*ജാതിക്ക നന്നായരച്ച് എള്ളെണ്ണയിൽൽ കലർത്തി ചെറുചൂടോടെ പുരട്ടി തലോടുക.
No comments:
Post a Comment