തറയിൽ പടർന്നു കാണപ്പെടുന്ന തണ്ടിന് അല്പം ചുമപ്പ് നിറത്തിൽ കാണപ്പെടുന്ന ചെറിയ ഇലകളോടെ കാണപ്പെടുന്ന സസ്യമാണ് കടലാടി.ചതവ് , വേദന എന്നിവയ്ക്ക് ഒരു പിടി സമൂലമെടുത്ത് അരച്ച് ചതവ് ഉള്ള ഭാഗത്ത് ലേപനം ചെയ്യുക.
" ചെടികൾ നശിക്കാതിരിക്കട്ടെ.നമ്മുടെ ആരോഗ്യവും 🌿 "
No comments:
Post a Comment