ഓക്സിജൻ്റെ ഒരു രൂപാന്തരത്വമാണ് ഓസോൺ.സാധാരണയായി ഓക്സിജൻ രണ്ട് ആറ്റങ്ങൾ കൂടിച്ചേർന്ന് O2 രൂപത്തിൽ ദ്വയാറ്റോമിക രൂപത്തിൽ കാണുമ്പോൾ ചിലപ്പോഴൊക്കെ ഓക്സിജൻ്റെ മൂന്ന് ആറ്റങ്ങൾ കൂടിച്ചേർന്ന് O3 തന്മാത്രയായി കാണപ്പെടുന്നു.അതായത് മൂന്ന് ഓക്സിജൻ ആറ്റങ്ങൾ കൂടിച്ചേരുമ്പോൾ അതിനെ ഓസോൺ എന്നു പറയുന്നു.
സ്ട്രാറ്റോസ്ഥിയറിൽ വച്ച് ഓക്സിജൻ തന്മാത്രകൾ ഊർജ്ജം കൂടിയ അൾട്രാവയലറ്റ് രസ്മികളെ ആഗീരണം ചെയ്ത് വിഘടിച്ച് ഓക്സിജൻ ആറ്റങ്ങളാകുന്നു.ഈ ഓക്സിജൻ ആറ്റങ്ങൾ മൂന്ന് എണ്ണം കൂടിച്ചേർന്ന് ഓസോൺ ആയിത്തീരുന്നു.
No comments:
Post a Comment